"അഡേൽ ഗോൾഡ്ബർഗ് (കമ്പ്യൂട്ടർ ശാസ്‌ത്രജ്ഞ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
ഒരു കമ്പ്യൂട്ടർ ശാസ്ത്രജ്ഞയാണ് Smalltalk-80 എന്ന പ്രോഗ്രാമിങ് ഭാഷയുടെ ഉപജ്ഞാതാവായ '''അഡേൽ ഗോൾഡ്ബർഗ് ''' (ജനനം ജൂലൈ 7, 1945). ക്സെറോക്സിന്റെ (Xerox) പാലോ ആൾട്ടോ ഗവേഷണശാലയിൽ (PARC) ഗവേഷകയായി സേവനം ചെയ്യുന്ന കാലത്ത്‌ സ്മോൾ ടോക്ക് വികസിപ്പിക്കുന്നതിനും ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ് ഭാഷയുടെ അടിസ്ഥാന തത്വങ്ങൾ രൂപീകരിക്കുന്നതിനും അഡേൽ ഏറെ സംഭാവനകൾ നൽകി.<ref name=Oakes>{{cite book|last=Oakes|first=Elizabeth H.|title=International encyclopedia of women scientists|year=2002|publisher=Facts on File|location=New York, NY|isbn=0816043817|pages=136–137}}</ref>
 
ഒഹയോയിലെ ക്ലീവ്‌ലൻഡിൽ ജനിച്ച  ഗോൾഡ്ബർഗ്  വളർന്നത് ഇല്ലിനോയിയിലെ ഷിക്കാഗോയിലാണ്. ആൻ അർബർ, യൂണിവേഴ്സിറ്റിഅർബറിലെ ഓഫ്മിഷിഗൺ സർവ്വകലാശാലയിൽനിന്ന് മിഷിഗൺ നിന്നും കണക്കിൽഗണിതത്തിൽ ബിരുദവും പിന്നീട്‌  യൂണിവേഴ്സിറ്റിഷിക്കാഗോ ഓഫ്സർവ്വകലാശാലയിൽനിന്ന് ഇൻഫർമേഷൻ ചിക്കാഗോ  - ഓഫ്  മിഷിഗണിൽ വിവരസാങ്കേതിക ശാസ്ത്രത്തിൽസയൻസിൽ ബിരുദാനന്ദ ബിരുദവും നേടി. യൂണിവേഴ്സിറ്റിപിന്നീട് ഓഫ് ഷിക്കാഗോ ചിക്കാഗോയിൽസർവ്വകലാശാലയിൽനിന്നുതന്നെ നിന്നും 1973-ഇൽ1973ൽ  അഡീലാഇൻഫർമേഷൻ വിവരസാങ്കേതിക ശാസ്ത്രത്തിൽസയൻസിൽ ഡോക്ടറേറ്റ്ഡോക്ടറേറ്റും കരസ്ഥമാക്കി. ഗവേഷക സഹവർത്തിയായി സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്ന കാലത്തു അഡീലാ "കമ്പ്യൂട്ടർ  -സഹായത്തോടു കൂടിയ നിർദ്ദേശങ്ങൾ: ചേർച്ചയുള്ള പ്രീതികരണം പ്രയോഗിച്ചുള്ള സിദ്ധാന്തം സ്ഥാപിക്കൽ" എന്ന പ്രബന്ധം പൂർത്തിയാക്കി. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ സന്ദർശക ഗവേഷകയായിയും അഡീലാഅഡേൽ ജോലി ചെയ്തിരുന്നു.<ref name=Oakes/> She also served as a visiting researcher at [[Stanford University]].<ref name="bio"/>
 
1973-ഇൽ PARC-ഇൽ പരീക്ഷണശാലയുടെയും ഗവേഷണത്തിന്റെയും സഹായിയായി ജോലി തുടങിയ അഡീലാ പിന്നീട് System Concepts Laboratory യുടെ കാര്യസ്ഥയായി. അവിടെവെച്ചു അഡീലാഅഡേൽ, അലൻ കെ, കൂടെയുള്ളവരും ചേർന്ന്  Smalltalk-80 എന്ന പ്രോഗ്രാമിങ് ഭാഷ നിർമിച്ചു. Simula 67-ഇന്റെ ഒബ്ജക്റ്റ് ഓറിയന്റഡ്  സമീപനത്തിലും ഒരു പുതിയ വിൻഡോസ് പ്രോഗ്രാമിങ്  എൻവിറോണ്മെന്റിന്റെ വളർച്ചയിലേക്കും ഇതു നയിച്ചു. Smalltalk-ഇന്റെ സമീപനം വളരെ ലളിതവും, മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നതും, ഒബ്ജെക്ട്സ്  ഒരു വിൻഡോയിൽ നിന്നും മറ്റൊരു വിൻഡോയിലേക്കു കുറഞ്ഞ പരിശ്രമത്തോടെ മാറ്റാൻ സാധിക്കുന്നതും ആയിരുന്നു. ഗോൾഡ്‌ബെർഗും കെയ് യും ചേർന്ന് ''ഡിസൈൻ ടെംപ്ലേറ്റുകളുടെ  ''വികസനത്തിലും പ്രധാന പങ്കു വഹിച്ചിരുന്നു. ഇതു സോഫ്റ്റ്‌വെയർ ഡിസൈനിൽ ഡിസൈൻ പാറ്റേൺസിന്റെ മുന്നോടിയായി അറിയപ്പെടുന്നു. 
 
"സ്വകാര്യവും മാറികൊണ്ടിരിക്കുന്നതും ആയ മീഡിയ" എന്ന കെയ് -യുടെ കൂടെ അഡീലാഅഡേൽ എഴുതിയ സ്വാധീനശക്തിയുള്ള പ്രബന്ധത്തിൽ സാധാരണ മനുഷ്യന്മാർ നോട്ട്ബുക്  കംപ്യൂട്ടറുകൾ ഉപയോഗിച്ച് സ്വകാര്യ വിവരങ്ങൾ കൈമാറുന്നത്  പ്രവചിച്ചിരുന്നു. ഡായിനബുക്കിന്റെ കാഴ്ച ഇയ് പ്രബന്ധത്തിൽ പ്രസിദ്ധികരിച്ചിരുന്നു. 
 
അലൻ കെയുടെയും ഇങ്കലാസ്സിന്റെ-യും കൂടെ  Association for Computing Machinery (ACM) ഇന്റെ അധ്യക്ഷയായി  1984 മുതൽ 1986 വരെ അഡീലാഅഡേൽ സേവനം ചെയ്തിരുന്നു. 1987 il ACM Software Systems Award നേടുകയും ഫോബ്‌സിന്റെ "Twenty Who Matter" ഇൽ ഇടം നേടുകയും ചെയ്തിരുന്നു. 1996-ഇൽ  PC Magazine's Lifetime Achievement Award നേടിയ അഡീലാ 1994 ഇൽ  Association for Computing Machineryയുടെ ഫെല്ലോ ആയി പ്രഖ്യാപിക്കപ്പെട്ടിരുന്നു. 
 
PARC-ഇൽ വച്ച് ഗോൾഡ്‌ബെർഗും അവരുടെ സംഘവും ഉത്പാദിപ്പിച്ച പല ആശയങ്ങളും വസ്തുചിത്രമായ പലഉപപോക്താക്കൾ  കാണുന്ന ഇന്റർഫേസുകളുടെയും, കമാന്റ് ലൈൻ ഇന്റർഫേസിൽ നിന്ന് മാറുന്നതിന്റെയും മുന്നോടി ആയിരുന്നു. സ്റ്റീവ് ജോബ്സ്  ഒരിക്കൽ Smalltalk System-ത്തിന്റെ ഒരു പ്രദർശനം ആവശ്യപ്പെടുകയും, താൻ അത് നിരസിക്കുകയും ചെയ്തതായി ഗോൾഡ്ബർഗ്  അവകാശപ്പെട്ടിരുന്നു. പിന്നീട് മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശവും ശാഠ്യവും പ്രകാരം അവർ തന്റെ ആശയങ്ങൾ പ്രദർശിപ്പിക്കാൻ തയ്യാറായി. Apple പിന്നീട്‌  ഇയ്  ആശയങ്ങളിൽ പലതും അവരുടെ Apple Macintosh desktop environment ഇന്റെ ഉല്പാദനത്തിൽ ഉപയോഗിച്ചു.