"ഫിലിംഫെയർ പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 15:
[[ബോളിവുഡ്|ഹിന്ദി ചലച്ചിത്ര രംഗത്ത്]] മികച്ച വ്യക്തികൾക്ക് [[ദി ടൈംസ് ഗ്രൂപ്പ്]] വർഷംതോറും നൽകിവരുന്ന പുരസ്കാരമാണ് '''ഫിലിംഫെയർ പുരസ്കാരം'''. 1954 ൽ തുടങ്ങിവെച്ച ഈ പുരസ്കാരം [[ബോളിവുഡ്|ഹിന്ദി ചലച്ചിത്ര രംഗത്ത്]] പഴയതും പ്രമുഖമായതുമായ പുരസ്കാര ചടങ്ങാണ്.<ref name="Mishra 9">{{citation|first=Vijay|last=Mishra|title=Bollywood Cinema: A Critical Genealogy|page=9|publisher=[[Victoria University of Wellington]]|url=http://www.victoria.ac.nz/slc/asi/publications/17-bollywood.pdf|accessdate=2011-02-24}}</ref><ref name="Mehta 2005 135–154 145">{{citation|first=Monika|last=Mehta|title=Globalizing Bombay Cinema: Reproducing the Indian State and Family|journal=Cultural Dynamics|year=2005|volume=17|pages=135–154 [145]|doi=10.1177/0921374005058583|issue=2}}</ref><ref name="Boltin 52–5">{{citation|last=Boltin|first=Kylie|title=Saathiya: South Asian Cinema Otherwise Known as 'Bollywood'|journal=[[Metro (magazine)|Metro Magazine: Media & Education Magazine]]|issue=136|date=Autumn 2003|issn=0312-2654|pages=52–5}}</ref>
 
ദക്ഷിണേന്ത്യൻ ചലച്ചിത്ര രംഗത്തെ മികച്ച വ്യക്തികൾക്കുള്ള പുരസ്‌കാരങ്ങൾ [[60-മത്‌ ഫിലിംഫെയർ പുരസ്കാരം സൗത്ത്|ഫിലിംഫെയർ പുരസ്‌കാരം സൗത്ത്]] എന്ന പേരിൽ നൽകിവരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഫിലിംഫെയർ_പുരസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്