"ലിജോ ജോസ് പെല്ലിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
| website =
}}
മലയാള സിനിമയിലെ ഒരു സംവിധായകനാണ് '''ലിജോ ജോസ് പെല്ലിശ്ശേരി'''. അന്തരിച്ച നടൻ [[ജോസ് പെല്ലിശ്ശേരി|ജോസ് പെല്ലിശ്ശേരിയുടെ]] മകനാണ് ഇദ്ദേഹം. മൂന്നു ചിത്രങ്ങളാണ് ലിജോ സംവിധാനം നിർവഹിച്ചത്. [[നായകൻ]], [[സിറ്റി ഓഫ് ഗോഡ്]], [[ആമേൻ (ചലച്ചിത്രം)|ആമേൻ]] എന്നിവയാണിവ. ആദ്യ രണ്ടു ചിത്രങ്ങളും നിരൂപകപ്രശംസ പിടിച്ചു പറ്റിയെങ്കിലും സാമ്പത്തിക പരാജയങ്ങളായിരുന്നു.<ref>{{cite web|first=Powered by entertainment|last=Lijo Jose Pellissery|title=Powered by entertainment|url=http://www.thehindu.com/features/friday-review/powered-by-entertainment/article4533619.ece|publisher=The Hindu|accessdate=2013 ഏപ്രിൽ 3}}</ref> 2013ൽ പുറത്തിറങ്ങിയ ആമേൻ നിരൂപകപ്രശംസ പിടിച്ചുപറ്റിയതോടൊപ്പം പ്രേക്ഷകശ്രദ്ധയും സാമ്പത്തിക വിജയവും നേടി.<ref>{{cite web|first=ആമേൻ ലീഡ്സ്|title=ആമേൻ|url=http://www.indiaglitz.com/channels/malayalam/article/92312.html|publisher=Indiaglitz|accessdate=2013 ഏപ്രിൽ 3}}</ref> 2018 ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് ലിജോ ജോസ് പെല്ലിശ്ശേരി ലഭിച്ചു.<ref>{{Cite web|url=http://www.manoramaonline.com/movies/indepth/state-film-award-2017/2018/03/08/state-film-award-2018-live-updation.html|title=Kerala Film Awards 2018 Best Director|access-date=|last=|first=|date=|website=|publisher=}}</ref>
 
==ചലച്ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/ലിജോ_ജോസ്_പെല്ലിശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്