"ഇന്ദ്രൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:മലയാളഹാസ്യനടന്മാർ നീക്കം ചെയ്തു; വർഗ്ഗം:മലയാള ഹാസ്യനടന്മാർ ചേർത്തു [[വിക്കിപീഡിയ:ഹ...
No edit summary
വരി 19:
[[മലയാളചലച്ചിത്രം|മലയാള ചലച്ചിത്രരംഗത്തെ]] ഒരു ഹാസ്യ നടനാണ് '''ഇന്ദ്രൻസ്'''. ആദ്യ കാലത്ത് സിനിമയിലെ വസ്ത്രാലങ്കാര രം‌ഗത്തു നിന്ന് അഭിനയ രംഗത്ത് എത്തിയ ഇദ്ദേഹം മലയാളത്തിൽ 250 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മറ്റൊരു വസ്ത്രാലങ്കാരകനായ [[ഇന്ദ്രൻസ് ജയൻ]] ഇദ്ദേഹത്തിന്റെ അളിയനാണ്. ഇന്ദ്രൻസിനൊപ്പമാണ് ജയൻ ആദ്യമായി വസ്ത്രാലങ്കാര രംഗത്ത് പ്രവേശിക്കുന്നത്.
 
[[സി.പി. വിജയകുമാർ]] സംവിധാനം ചെയ്ത [[സമ്മേളനം]] എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര വസ്ത്രാലങ്കാരകനായത്.<ref>{{cite web|title=വെട്ടി തുന്നിയെടുത്ത് ഒരു ജീവിതം|url=http://archive.is/tlEXi|website=മനോരമ|accessdate=2015 ഏപ്രിൽ 6}}</ref> ശാന്തയാണ് ഭാര്യ. രണ്ടു മക്കൾ. 2018 ലെ മികച്ച നടനുള്ള  സംസ്ഥാന അവാർഡ് ഇന്ദ്രൻസാണ് ലഭിച്ചു. <ref>{{Cite web|url=http://www.manoramaonline.com/movies/indepth/state-film-award-2017/2018/03/08/state-film-award-2018-live-updation.html|title=Kerala Film Awards 2018 Best Actor|access-date=|last=|first=|date=|website=|publisher=}}</ref>
 
==ചലച്ചിത്രങ്ങൾ==
 
"https://ml.wikipedia.org/wiki/ഇന്ദ്രൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്