"നീളൻ മുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
("Long hair" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
 
No edit summary
[[പ്രമാണം:Wenceslas_Hollar_-_Young_man_with_long_hair_(State_1).jpg|വലത്ത്‌|ലഘുചിത്രം|293x293ബിന്ദു|തോൾ വരെ നീണ്ട മുടിയുമായുള്ള മനുഷ്യൻ 1599]]
[[പ്രമാണം:背中_(2828530544).jpg|വലത്ത്‌|ലഘുചിത്രം|333x333ബിന്ദു|നീണ്ട മുടിയുള്ള സ്ത്രീ]]
മനുഷ്യർ തലയിലെ മുടി  നീട്ടി വളർത്തുന്ന ഒരു രീതി. ഒറോഒരോ വിധം സംസകാരങ്ങൾജനവിഭാഗങ്ങൾ തമ്മിലും അതിനുള്ളിലുംഅവർക്കിടയിലും മുടി നീട്ടിവളർത്തുന്നവരോടുള്ള കാഴ്ചപ്പാട് വ്യത്യസ്ഥമായിരുന്നു. ഉദാഹരണമായി തോൾഅറ്റം വരെ മാത്രം മുടി നീളമുള്ള സ്ത്രീകൾക്ക് കുറ്റിസ്ത്രീകളെ മുടി കുറഞ്ഞവർ എന്നും അത്ര നീളത്തിൽ പുരുഷന്മാർമുടി വളർത്തിയാൽവളർത്തിയ പുരുഷന്മാരെ നീളൻ മുടിമുടിക്കാർ എന്നും പറയുംവിളിച്ചിരുന്നു.
 
മുടി നീളം കുറഞ്ഞ പുരുഷന്മാർ സാമൂഹ്യനിന്ത്രണങ്ങൾ   പാലിക്കുന്നവരായാണ് പല സാംസ്കാരങ്ങളിലും കണക്കാക്കിയിരുന്നത്. സേനകളിലും പോലീസിലും ഇത് കുറ്റമായാണ് കണക്കാക്കപ്പെടുന്നത്.
 
നീണ്ട മുടി സ്ത്രീകളുടെ സൗന്ദര്യത്തിന്റെ ലക്ഷണ്മായാണ്ലക്ഷണമായാണ് സ്ത്രീകളും പുരുഷന്മാരും പല സംസ്കാരങ്ങളിലും കണക്കാക്കിപ്പോന്നിട്ടുള്ളത്.<ref>{{Cite book|url=https://books.google.com/books?id=esDW3xTKoLIC&pg=PA309|title=The handbook of evolutionary psychology|last=Buss|first=David M.|publisher=John Wiley and Sons|year=2005|isbn=978-0-471-26403-3|page=309}}</ref><ref name="Bereczkei">{{Cite journal|url=http://hrcak.srce.hr/9060?lang=en|title=Hair length, facial attractiveness, personality attribution; A multiple fitness model of hairdressing|last=Bereczkei, T.|journal=Review of Psychology|issue=1|year=2007|volume=13|pages=35–42}}</ref> <ref>{{Cite journal|title=Relative prevalence of different fetishes|last=Scorolli|first=C|last2=Ghirlanda|first2=S|journal=International Journal of Impotence Research|issue=4|doi=10.1038/sj.ijir.3901547|year=2007|volume=19|pages=432–7|pmid=17304204|last3=Enquist|first3=M|last4=Zattoni|first4=S|last5=Jannini|first5=E A}}</ref><ref>{{Cite web|url=http://www.hairstylenation.com/heels-top-global-fetish-leaderboard/|title=Heels top the global fetish leader board|location=England}}</ref>
 
== ജീവശാസ്ത്രപരമായ പ്രത്യേകതകൾ ==
[[പ്രമാണം:背中_(10675203514).jpg|വലത്ത്‌|ലഘുചിത്രം|375x375ബിന്ദു|നടുവരെ മുടി വളർത്തിയിരിക്കുന്ന ഒരു സ്ത്രീ]]
[[പ്രമാണം:Before_the_Haircuts.jpg|വലത്ത്‌|ലഘുചിത്രം|250x250ബിന്ദു|മുടി നീട്ടി വളർത്തിയ പെൺകുട്ടികൾ]]
[[മനുഷ്യർ]] , [[കുതിര/കുതിരകൾ]], ഒറങുട്ടൻ[[ഒറാങ് ഉട്ടാൻ]] എന്നിവയാണ് തലയിലെ മുടി നീട്ടിവളർത്തുന്ന ജീവസ്പീഷിസുകൾ. പരിണാമത്തിന്റെ ഭാഗമായി  2.5 മുതൽ  3 ദശലക്ഷം വർഷങ്ങൾ മുൻപ് കാട്ടിൽ  ജീവിക്കുന്ന ഹോമൊനിഡുകൾ   തുറന്ന സവന്ന പുൽപ്പരപ്പുകളിലേക്ക് ജീവിതം മാറ്റിയപ്പോൾ മുതലാണ് മനുഷ്യർക്ക് അവരുടെ രോമാവരണം നഷ്ടമായത് എന്നാണ് കരുതപ്പെടുന്നത്. ശരീരം അധികം ചൂടാകാതെ ഭൂമദ്ധ്യരേഖാ പ്രദേശത്ത് വേഗത്തിൽ ഓടി മേഗവേട്ട നടത്താനുള്ള അനുകൂലനമായി ഇതു മാറി. എന്നാൽ തലമുടി സൂര്യന്റെ വെയിൽ കൊണ്ട് തലയോട്ടി ചൂടാകാതെ മുടി ഇൻസുലെറ്ററായി പ്രവർത്തിച്ച്   സഹായിക്കുകയും , അൽട്രാ വയലറ്റ് റേഡിയേഷൻ കുറക്കുകയും ചെയ്തു.കൂടാതെ വിയർപ്പിൽ കുതിർന്ന തലമുടിയിലെ ബാഷ്പീകരണം തലയ്ക്ക് തണുപ്പ് നലകാനും സഹായിച്ചു. ചെ {{തെളിവ്}}  കുത്തനെയുള്ള മുടി വളർച്ച ഭൂമദ്ധ്യരേഖാപ്രദേശങ്ങളിൽ നിന്നകലെയുള്ള പ്രദേശങ്ങളിലെ  ഹോമോസപ്പിയയൻ സബ് ഗ്രൂപ്പുകളിൽ കൂടുതലായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ചുരുളൻ മുടിയേക്കാൾ കൂടുതലായി കുത്തനെയുള്ള മുടിയുഌഅവരുടെ തല്യോട്ടിയിലേക്ക് കൂടുതൽ അൽട്രാ വയലറ്റ് പ്രകാശം പതിഞ്ഞ് വൈറ്റമിൻ ഡി നിർമ്മാനത്തിനും അസ്ഥിരൂപീകരണത്തിനും സഹായിക്കും എന്നതിനാൽ  ഭൂമദ്ധ്യരേഖയിൽ നിന്ന് അകന്നുള്ള പ്രദേശങ്ങളിലുള്ളവർക്ക് അത് വളരെ ആവശ്യമാണ്.
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2739832" എന്ന താളിൽനിന്ന് ശേഖരിച്ചത്