"മൈക്കൽ ജാക്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 129:
 
===1993-94: ആദ്യ ബാല ലൈംഗിക  ആരോപണവും ആദ്യ വിവാഹവും===
''{{ഇതും കാണുക|''1993-ലെ മൈക്കൽ ജാക്സണെതിരെ ഉയർന്ന ബാല ലൈംഗിക പീഡന ആരോപണം''}}''
 
1993 ലെ വേനൽക്കാലത്ത്, ജാക്സൺ ജോർദാൻ ചാൻഡലർ എന്നു പേരുള്ള ഒരു 13-കാരനായ ബാലനെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന്&nbsp; പിതാവായ ഡെന്റിസ്റ്റ് ഇവാൻ ചാൻഡലർ എന്നു&nbsp; ആരോപിച്ചു. പിന്നീട് ചാൻഡലർ കുടുംബം ജാക്സണിൽ നിന്ന് പണം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ജാക്സൺ ഇതു നിഷേധിക്കുകയും പണം നൽകാൻ പറ്റില്ലെന്നു അറിയിക്കുകയും ചെയ്തു. തുടർന്ന് ജോർദാൻ ചാൻഡലർ ജാക്സൺ തന്നെ ലൈംഗികമായി&nbsp; ഉപയോഗിച്ചു എന്ന് പോലീസിനോട് പറഞ്ഞു. പണം കൊടുത്തിട്ടില്ലെങ്കിൽ താൻ ജാക്സണെതിരെ കേസ് കൊടുക്കുമെന്നും അങ്ങനെ ചെയ്താൽ താൻ ജയിക്കുകയും മൈക്കലിന്റെ കരിയർ താൻ നശിപ്പിക്കും എന്നുള്ള&nbsp; ഇവാൻ ചാൻഡലർന്റ ഒരു ശബ്ദരേഖ ഉണ്ടായിരുന്നു. എന്നാൽ ജോർദാന്റെ മാതാവ്&nbsp; ജാക്സന്റെ ഭാഗത്തുനിന്നും അങ്ങനെ യാതൊരു തെറ്റായ&nbsp;&nbsp; ഒരു സംഭവവും ഉണ്ടായിട്ടില്ല എന്നാണ് നിലപാടെടുത്തത്. ഇവാൻ ചാൻഡലറുടെ ഈ ശബ്ദരേഖ ഉപയോഗിച്ച്&nbsp; ജാക്സൺ തന്റെ കയ്യിൽ നിന്നു പണം തട്ടുന്നതിനുള്ള അസൂയക്കാരനായ ഒരു പിതാവിന്റെ ശ്രമമായിരുന്നു എന്നു ആരോപിച്ച് തന്റെ നിരപരാധിത്വം സ്ഥാപിക്കാനായി ഉപയോഗിച്ചു. അക്കാലത്ത് ജോർദാന്റെ മാതാവും പിതാവും വേർപിരിഞ്ഞിരുന്നു. ജോർദാന്റെ മാതാവും ജാക്സൺന്റെ ജോലിക്കാരിയുമായ ജൂൺ ചാൻഡലറുടെ കൂടെയായിരുന്നു മകൻ താമസിച്ചിരുന്നത്.ആ സമയത്ത് ജോർദാൻ ജാക്സണുമായി അടുത്തത് പിതാവ് ഇവാനിൽ അസൂയ ഉളവാക്കി എന്നു ജാക്സൺ ആരോപിച്ചു. ജനുവരി 1994-ൽ ചാൻഡലറുടെ, ഗായകനെതിരെയുള്ള ആരോപണങ്ങൾ അന്വേഷിച്ച ശേഷം ഡെപ്യൂട്ടി ലോസ് ആഞ്ചലസ് കൗണ്ടി ജില്ലാ അറ്റോർണി മൈക്കൽ ജെ മൊൻണ്ടാഗന ചാൻഡലർ റും&nbsp; ജാക്സന്റെ പാർട്ടിയും കേസിൽ സഹകരിക്കാത്ത സാഹചര്യത്തിൽ ആർക്കെതിരെയും കുറ്റം ചുമത്തുന്നില്ലെന്നറിയിച്ചു. ഇരു പാർട്ടികളും കോടതിക്ക് പുറത്ത് ഒത്തുതീർപ്പിനു ആഴ്ചകളായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.<ref>{{cite news|first= Jim |last= Newton |date= January 25, 1994 |title= Boy's Father in Jackson Case Won't Be Charged : Investigation: Singer claimed parent of alleged molestation victim tried to extort money from him. D.A. says decision not to prosecute is unrelated to reports that settlement is near. |url= http://articles.latimes.com/1994-01-25/local/me-15027_1_civil-case |newspaper= Los Angeles Times |accessdate= May 31, 2015}}</ref>
"https://ml.wikipedia.org/wiki/മൈക്കൽ_ജാക്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്