"മറിയ ഗോർഡൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
|children = 3
}}
സ്കോട്ടിഷ് വംശജയായ ഒരു [[പാലിയെന്റോളജി|പാലിയെന്റോളോജിസ്റ്റ്‌]] ആണ് '''മറിയ ഗോർഡൻ''' (30 ഏപ്രിൽ 1864 – 24 ജൂൺ 1939) . രാഷ്ട്രീയ പ്രവർത്തക ഭൗമ ശാസ്ത്രജ്ഞ എന്നി നിലകളിലും പ്രശസ്തയാണ് ഇവർ. [[ലണ്ടൻ സർവകലാശാലയിൽസർവകലാശാല]]<nowiki/>യിൽ നിന്നും ശാസ്ത്രത്തിൽ ഡോക്ടറേറ്റ് പദവി കിട്ടിയ പ്രഥമ വനിതയാണ് ഇവർ. അത് പോലെ തന്നെ മ്യൂനിച്ഛ് സർവകലാശാലയിൽ നിന്നും പി എഛ് ഡി നേടുന്ന പ്രഥമ വനിതയും ഇവരാണ് . കുട്ടികൾക്കും വനിതകൾക്കും തുല്യ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ശക്തയായ വക്താവും അനുഭാവിയും ആണ് ഇവർ. <ref name="CVB">{{cite book|last1=Burek|first1=Cynthia V.|last2=Higgs|first2=Bettie|title=The role of women in the history of geology|publisher=[[Geological Society of London]]|year=2007|pages=305–318|url=https://books.google.com/books?id=9Pc-KlQ3I54C|doi=10.1144/SP281.20.0305|isbn=1-86239-227-7}}</ref><ref name="CH">{{cite book|last=Hartley|first=Cathy|title=A historical dictionary of British women|publisher=[[Routledge]]|year=2003|pages=188–89|url=https://books.google.com/books?id=pDtEe4FKolUC|isbn=1-85743-228-2}}</ref>
 
==ഗവേഷണം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2739647" എന്ന താളിൽനിന്ന് ശേഖരിച്ചത്