ഉപയോക്താവ് ചെയ്യുവാന്‍ ഉദ്യേശിക്കുന്നഉദ്ദേശിക്കുന്ന ഒരു ജോലിയുടെ പൂര്‍ത്തീകരണത്തിനായി [[കമ്പ്യൂട്ടര്‍|കമ്പ്യൂട്ടറിന്റെ]] കഴിവുകള്‍ നേരിട്ടും ശക്തമായും ഉപയോഗിക്കുന്ന [[കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്സോഫ്റ്റ്വെയര്]]] ഉപവിഭാഗമാണ് '''ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്സോഫ്റ്റ്വെയര്''' എന്ന് അറിയപ്പെടുന്നത്. കമ്പ്യൂട്ടറിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ ക്രോഡീകരിക്കുന്ന, എന്നാല്‍ നേരിട്ട് ഉപയോക്താവുമായി ബന്ധപ്പെടാത്ത സോഫ്റ്റ്വെയറുകളായസോഫ്റ്റ്വെയറുകളായ [[സിസ്റ്റം സോഫ്റ്റ്വെയര്സോഫ്റ്റ്വെയര്|സിസ്റ്റം സോഫ്റ്റ്വെയറിനുസോഫ്റ്റ്വെയറിനു]] നേരേ വിപരീതമാണ് ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്സോഫ്റ്റ്വെയര്. ഈ അര്‍ത്ഥത്തില്‍ ആപ്ലിക്കേഷന്‍ എന്ന പദം സോഫ്റ്റ്വെയറിനെയുംസോഫ്റ്റ്വെയറിനെയും അതിന്റെ സഫലീകരണത്തെയും (implementation) പ്രതിനിധാനം ചെയ്യുന്നു