"ഇന്ത്യൻ ഭരണസംവിധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: kn:ಭಾರತ ಸರ್ಕಾರ)
പാര്‍ലമന്റ്‌ നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കോ, രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലേക്കോ മേല്‍നോട്ടം വഹിക്കുന്നതിനാണ്‌ ഇലക്ഷന്‍ കമ്മീഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്‌. [[ചീഫ്‌ ഇലക്ഷന്‍ കമ്മീഷണര്‍|ചീഫ്‌ ഇലക്ഷന്‍ കമ്മീഷണറേയും]], ആവശ്യമെങ്കില്‍ മറ്റു കമ്മീഷണര്‍മാരെയും നിയമിക്കുന്നത്‌ രാഷ്ട്രപതി ആണ്‌. സുപ്രീം കോടതി ജഡ്ജിയേ തത്സ്ഥാനത്തുനിന്നു മാറ്റുന്ന അതേ നടപടികള്‍ കൊണ്ടേ ചീഫ്‌ ഇലക്ഷന്‍ കമ്മീഷണറെ കാലാവധിക്കു മുന്‍പ്‌ മാറ്റാന്‍ കഴിയുകയുള്ളു.
 
[[Category:ഉള്ളടക്കം]][[Category:ഇന്ത്യ]]
 
[[dv:އިންޑިޔާގެ ސަރުކާރު]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/273434" എന്ന താളിൽനിന്ന് ശേഖരിച്ചത്