"ദ ഷെയ്പ്പ് ഓഫ് വാട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 44:
2017 ഡിസംബർ 1 ന് [[ന്യൂയോർക്ക്]] നഗരത്തിലെ രണ്ട് തിയേറ്ററുകളിൽ പരിമിതമായ രീതിയിൽ ചിത്രം റിലീസ് ചെയ്തു. ദെൽ തോറൊ, ഡാനിയൽ ക്രോസ് എന്നിവർ ചേർന്ന് എഴുതിയ ഈ ചിത്രത്തിന്റെ ഒരു നോവൽ പതിപ്പ്‌ 2018 ഫെബ്രുവരി 27 ന് പുറത്തിറക്കും. <ref>{{Cite web|url=https://io9.gizmodo.com/the-shape-of-water-novel-does-much-much-more-than-adap-1820895586|title=The Shape of Water Novel Does Much, Much More Than Adapt the Movie|access-date=December 7, 2017|date=December 6, 2017|publisher=Gizmodo}}</ref>
 
അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഈ വർഷത്തെ മികച്ച 10 ചിത്രങ്ങളിൽ ഒന്നായി ദ ഷെയ്പ് ഓഫ് വാട്ടറിനെ തിരഞ്ഞെടുത്തു. 90-ാമത് അക്കാദമി അവാർഡിൽ, മികച്ചപതിമൂന്ന് ചിത്രം,ഇനങ്ങളിൽ മികച്ചനാമനിർദ്ദേശം സംവിധായകൻ,ചെയ്യപ്പെട്ട ഈ ചിത്രം മികച്ച തിരക്കഥചിത്രം, മികച്ച നടിസംവിധായകൻ, മികച്ച സഹനടൻഒറിജിനൽ സ്കോർ, മികച്ച സഹനടിപ്രൊഡക്ഷൻ എന്നിവഡിസൈൻ ഉൾപ്പെടെ 13എന്നിവയിൽ [[അക്കാദമി പുരസ്കാരംഅവാർഡ്|അക്കാദമി പുരസ്‌കാരത്തിന്പുരസ്‌കാരം]] നാമനിർദ്ദേശം നേടി.<ref>{{Cite web|url=http://www.chicagotribune.com/entertainment/movies/ct-ent-oscars-2018-phillips-0305-story.html|title=The biggest Oscar surprise? The show can still surprise us|access-date=5 March 2018|last=|first=|date=|website=|publisher=}}</ref> 75-ാമത് [[ഗോൾഡൻ ഗ്ലോബ്]] അവാർഡുകളിൽ ഏറ്റവും മികച്ച സംവിധായകനും മികച്ച പശ്ചാത്തല സംഗീത തിനും പുരസ്‌കാരം നേടി. 71-ാമത് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡുകളിൽ, ഈ ചിത്രത്തിന് മികച്ച ചിത്രത്തിന് ഉൾപ്പെടെ 12 നാമനിർദ്ദേശം ലഭിച്ചു.<ref>{{Cite web|url=http://www.bbc.co.uk/news/entertainment-arts-42618187|title=The Shape of Water leads Bafta nominations|access-date=January 9, 2018|date=January 9, 2018|website=[[BBC News]]}}</ref>
 
== കഥാസാരം ==
"https://ml.wikipedia.org/wiki/ദ_ഷെയ്പ്പ്_ഓഫ്_വാട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്