"എക്സ്-മെൻ: ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
* ആദാൻ കാനോ - സൺ സ്പോട്ട്
* ബോബു സ്റ്റിവർട്ട് - വാർപത്ത്
 
==പ്രതികരണം==
===ബോക്സ് ഓഫീസ്===
ആദ്യ ആഴ്ച്ചയ്ക്കുള്ളിൽ 262.8 മില്യൺ ഡോളർ വരുമാനം ലോകമെമ്പാടുമായി ചിത്രം നേടി. എക്സ്-മെൻ പരമ്പരയിലെ ചിത്രങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും മികച്ച തുടക്കമാണ് ഇത്. യുഎസ്, കാനഡ എന്നിവടങ്ങളിൽ നിന്ന് 233.9 ദശലക്ഷം ഡോളർ
നേടിയ ചിത്രം ലോകത്തിലെ മറ്റ് വിപണികളിൽ നിന്ന് 513.9 ദശലക്ഷം ഡോളർ നേടി എക്സ്-മെൻ പരമ്പരയിലെ ഏറ്റവും വരുമാനം നേടുന്ന ചിത്രമായി. രണ്ടു വർഷത്തിനു ശേഷം ഡെഡ്പൂൾ ചിത്രം ഈ നേട്ടം മറികടന്നു.
 
===നിരൂപക പ്രതികരണം===
നിരൂപണങ്ങൾ ശേഖരിക്കുന്ന വെബ്സൈറ്റ് ആയ റാറ്റൺ ടൊമാറ്റസ് എക്സ്-മെൻ: ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റിൽ 90% അംഗീകാരം ഉണ്ട്. ശരാശരി റേറ്റിംഗ് 7.5 / 10 ആണ്. സമാനമായ വെബ്സൈറ്റ് ആയ മെറ്റാക്രിട്ടിക് ചിത്രത്തിന് 100-ൽ 74 മാർക്ക്‌ നൽകി.
 
== അവലംബം ==