"നോഡ്.ജെഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60:
തുറന്ന-ഉറവിട സമൂഹം ആപ്ലിക്കേഷനുകളുടെ വികസനം ത്വരിതപ്പെടുത്തുന്നതിന് വെബ് ചട്ടക്കൂടുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കണക്ട്,എക്സ്പ്രസ്.ജെഎസ്,
സോക്കറ്റ്.ഐഒ, കോവ.ജെഎസ് ഹാപി.ജെഎസ്, സെയിൽസ്.ജെഎസ്,(Connect, Express.js, Socket.IO, Koa.js, Hapi.js, Sails.js) മെറ്റീയർ, ഡെർബി തുടങ്ങി ഒട്ടേറെ ചട്ടക്കൂടുകളുണ്ട്. നോഡ്.ജെഎസ് പ്രയോഗങ്ങൾക്കായി പ്രത്യേകമായി സവിശേഷ തയുള്ള ഡെസ്ക്ടോപ്പ് ഐഡിഈകൾ(IDE) എഡിറ്റിംഗ് ഡീബഗ്ഗിംഗ് ഫീച്ചറുകൾ നൽകുന്നു. ഇത്തരം ഐഡിഈകളിൽ ആറ്റം, ബ്രാക്കറ്റ്സ്, ജെറ്റ്ബീൻസ്(Atom, Brackets, JetBrains WebStorm) മൈക്രോസോഫ്റ്റ് വിഷ്വൽ സ്റ്റുഡിയോ അല്ലെങ്കിൽ നോഡ് നിർവചനങ്ങൾ ഉപയോഗിച്ച് ടൈപ്പ്സ്ക്രീസിനോടൊപ്പമുള്ള നോഡ്.ജെഎസ് ഉപകരണങ്ങളുമൊത്ത് നെറ്റ്ബീസ്, നോഡ്ക്ലിപ്സ് എനിഡ് സ്റ്റുഡിയോ (എക്ലിപ്സ് അടിസ്ഥാനമാക്കിയുള്ള), വിഷ്വൽ സ്റ്റുഡിയോ കോഡ് എന്നിവ ഉൾപ്പെടുന്നു. ചില ഓൺലൈൻ വെബ് അധിഷ്ഠിത ഐഡിഈകൾ നോഡ്.ജെഎസ് കോഡ്എനിവേർ,
കോഡ്എൻവി, ക്ലൗഡ്9,കോഡിംഗ്(Codeanywhere, Codenvy, Cloud9 IDE,koding) നോഡ്-റെഡിലെ (Nod-RED) വിഷ്വൽ ഫ്ലോ എഡിറ്റർ തുടങ്ങിയവയെ പിന്തുണയ് പിന്തുണയ്ക്കുന്നു.
ക്കുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/നോഡ്.ജെഎസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്