"പാർവ്വതി നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

73 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
നാനാർത്ഥം ഫലകം ഉൾപ്പെടുത്തി
(നാനാർത്ഥം ഫലകം ഉൾപ്പെടുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
{{prettyurl|Parvathi Nayar}}
{{നാനാർത്ഥം|പാർ‌വ്വതി നായർ}}
എഴുത്തുകാരിയും ചിത്രകാരിയുമാണ് '''പാർവ്വതി നായർ‍‍‍‍'''(ജനനം : 1964). ഫോട്ടോഗ്രാഫി, വീഡിയോഗ്രഫി, പുസ്തക നിർമ്മാണം തുടങ്ങി വിവിധ മേഖലകൾ സംയോജിപ്പിച്ച് സൃഷ്ടികൾ തീർക്കുന്നു.
 
==ജീവിതരേഖ==
ന്യൂ ഡൽഹിയിൽ ജനിച്ചു. ചെന്നൈ കേന്ദ്രീകരിച്ചു കലാ പ്രവർത്തനം നടത്തുന്നു. ചെന്നൈ സ്റ്റെല്ലാ മേരീസ് കോളേജിൽ നിന്നു ഫൈൻ ആർട്സിൽ ബിരുദവും ലണ്ടനിലെ സെൻട്രൽ സെന്റ് മാർട്ടിൻസ് ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് ഫൈൻ ആർട്‌സിൽ ബിരുദാനന്തര ബിരുദവുമെടുത്തു.<ref>{{cite web|title=A life offered to art|url=http://www.newindianexpress.com/cities/kochi/A-life-offered-to-art/2013/08/23/article1747082.ece|publisher=www.newindianexpress.com|accessdate=3 ഫെബ്രുവരി 2015}}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2730524" എന്ന താളിൽനിന്ന് ശേഖരിച്ചത്