"നോഡ്.ജെഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 22:
==ചരിത്രം==
[[File:Ryan Dahl.jpg|thumb|left|റിയാൻ ഡാൾ നോഡ്.ജെഎസിൻറെ സൃഷ്ടാവ് 2010-ൽ]]
നോഡ്.ജെഎസ് വികസിപ്പിച്ചത് [[റിയാൻ ഡാൾ]] ആണ്, ലിനക്സിനു മാത്രം പിന്തുണ നൽകിയ 2009 ലായിരുന്നു അത് ആദ്യമായി പുറത്തിറങ്ങിയത്. ജോയ്ൻറ് എന്ന കമ്പനിയാണ് നോഡ്.ജെഎസ് സ്പോൺസർ ചെയ്തത്, വികസനവും റിലീസുകളും ജോയിൻറ് ഇൻകോർപ്പറേഷൻറെ കീഴിലാണ്. ബ്രൂക്ലിനിൽ താമസിക്കുന്ന ഒരു അമേരിക്കൻ ഫ്രീലാൻസ് പ്രോഗ്രാമറാണ് റിയാൻ. അദ്ദേഹത്തിൻറെ പ്രവർത്തനം
2009 ൽ എറ്റവും പ്രശസ്തമായ വെബ്ബ് സെർവറായ അപ്പാച്ചെ വെബ്ബ് സെർവറിൻറെ പരിമിതമായ സാമഗ്രികളെ പറ്റി ഡാൾ വിമർശിച്ചു. പതിനായിരക്കണക്കിന് കണക്ഷനുകൾ കൈകാര്യം ചെയ്യാനും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കോഡ് (സീക്വൻഷ്യൽ പ്രോഗ്രാമിങ്),ഒരേ സമയം കണക്ഷനുകളുടെ കാര്യത്തിലുള്ള കോഡുകളെല്ലാം, മുഴുവൻ പ്രക്രിയയും അല്ലെങ്കിൽ വിവിധ സഞ്ചയ നിർവഹണത്തെയും തടഞ്ഞു.
|