"നോഡ്.ജെഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
==ചരിത്രം==
[[File:Ryan Dahl.jpg|thumb|left|റിയാൻ ഡാൾ നോഡ്.ജെഎസിൻറെ സ‌‌ൃഷ്ടാവ് 2010-ൽ]]
നോഡ്.ജെഎസ് വികസിപ്പിച്ചത് [[റിയാൻ ഡാൾ]] ആണ്, ലിനക്സിനു മാത്രം പിന്തുണ നൽകിയ 2009 ലായിരുന്നു അത് ആദ്യമായി പുറത്തിറങ്ങിയത്. ജോയ്ൻറ് എന്ന കമ്പനിയാണ് നോഡ്.ജെഎസ് സ്പോൺസർ ചെയ്തത്, വികസനവും റിലീസുകളും ജോയിൻറ് ഇൻകോർപ്പറേഷൻറെ കീഴിലാണ്. ബ്രൂക്ലിനിൽ താമസിക്കുന്ന ഒരു അമേരിക്കൻ ഫ്രീലാൻസ് പ്രോഗ്രാമറാണ് റിയാൻ. അദ്ദേഹത്തിൻറെ പ്രവർത്തനം അനിവാര്യമായും ഇൻററപ്റ്റിബിൾ പാഴ്സറുകൾ, ഇവൻറ് ലൂപ്പുകൾ, പ്രതികരണ സമയ ഹിസ്റ്റോഗ്രാം എന്നിവ ഉൾപ്പെടുന്നു. എബ് വെബ് സെർവർ, നിഗ്നിസ് എന്ന പേരിൽ "ഇ വൈ" ലോഡ് ബാലൻസർ ഘടകം തുടങ്ങിയ നിരവധി ഓപ്പൺ സോഴ്സ് പ്രോജക്ടുകളുടെ നിർമ്മാതാവാണിത്. ഫിളിക്കറിൽ ഒരു ഫയൽ അപ്ലോഡ് ചെയ്യുമ്പോൾ പ്രോഗ്രസ്സ് ബാർ കണ്ടപ്പോഴാണ് നോഡ്.ജെഎസ് സൃഷ്ടിക്കാൻ ഡാളിന് പ്രചോദനം നൽകിയത്. എത്രമാത്രം ഫയലാണ് അപ്ലോഡ് ചെയ്യുന്നതെന്ന് ബ്രൗസറിന് അറിയില്ല. അത് വെബ്ബ് സെർവറിനോട് അന്വേഷിക്കണമായിരുന്നു. ഡാൾ ഇതിനൊരു എളുപ്പമാർഗ്ഗം കണ്ടെത്തി.
 
2009 ൽ എറ്റവും പ്രശസ്തമായ വെബ്ബ് സെർവറായ അപ്പാച്ചെ വെബ്ബ് സെർവറിൻറെ പരിമിതമായ സാമഗ്രികളെ പറ്റി ഡാൾ വിമർശിച്ചു. പതിനായിരക്കണക്കിന് കണക്ഷനുകൾ കൈകാര്യം ചെയ്യാനും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കോഡ് (സീക്വൻഷ്യൽ പ്രോഗ്രാമിങ്),ഒരേ സമയം കണക്ഷനുകളുടെ കാര്യത്തിലുള്ള കോഡുകളെല്ലാം, മുഴുവൻ പ്രക്രിയയും അല്ലെങ്കിൽ വിവിധ സഞ്ചയ നിർവഹണത്തെയും തടഞ്ഞു.
"https://ml.wikipedia.org/wiki/നോഡ്.ജെഎസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്