"മൗണ്ട് കെനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) സംസ്കാരം
(ചെ.) കിക്കുയു
വരി 91:
[[കിക്കുയു ജനത|കിക്കുയു]], [[Ameru|അമേരു]], [[എംബു|Embu]] ,[[മസായ് ജനത|മസായ്]] എന്നീ ജനവിഭാഗങ്ങളിൽപ്പെട്ടവരാണ് ഈ പർവ്വതത്തിന്റെ സമീപപ്രദേശങ്ങളിൽ നിവസിച്ചു വരുന്നത്. ഇതിൽ ആദ്യത്തെ മൂന്ന് വിഭാഗങ്ങളും പരസ്പര ബന്ധമുള്ളവയാണ്. ഈ ജനതകൾ, മൗണ്ട് കെനിയയെ അവരുടെ സംസ്കാരത്തിന്റെ പ്രധാന ഭാഗമായി കണക്കാക്കിവരുന്നു. കഴിഞ്ഞ ഏതാനും ചില നൂറ്റാണ്ടുകളിലാണ് അവർ ഈ പ്രദേശത്ത് താമസമുറപ്പിച്ചത്.
 
===കിക്കുയു===
{{പ്രലേ|കിക്കുയു ജനത}}
[[Image:Batian and Nelion in the background cropped.JPG|right|thumb|Several ethnic groups that live around Mount Kenya believe the mountain to be sacred. They used to build their houses facing the mountain, with the doors on the side nearest to it.]]
 
ഈ പർവ്വതത്തിന്റെ തെക്കും പടിഞ്ഞാറും പ്രദേശങ്ങളിലാണ് കിക്കുയു വംശജർ താമസികുന്നത്.വ്കെനിയയിലെ ഏറ്റവും വലിയ ഗോത്രമാണിത്. പതിനാറാം നൂറ്റാണ്ടിൽ കെനിയ പർവ്വതത്തിന്റെ താഴ്വരങ്ങളിൽ തമ്പടിച്ച കിക്കുയുകളുടെ പിൻഗാമികളാണ് ഇന്നുള്ളവർ. കൃഷിക്കാരായ ഇവർ ഫലഭൂയിഷ്ടമായ അഗ്നിപർവതജന്യമായ മണ്ണ് ഉപയോഗപെടുത്തി കൃഷി ചെയ്യുന്നു. അവരുടെ ദൈവമായ ന്ഗായി (''Ngai'' ) അഥവാ മ്‌വെനെ ന്യാഗ( ''Mwene Nyaga'')ആകാശത്തുനിന്നും താശെ ഇറങ്ങി വന്നപ്പോൾ ഈ പർവ്വതത്തിൽ വസിച്ചുവെന്ന് വിശ്വസിക്കുന്നു.<ref name=facingmtkenya>{{cite book
| last=Kenyatta | first=Jomo | authorlink=Jomo Kenyatta
| title= Facing Mount Kenya | year=1961
| publisher= Secker and Warburg | location=London
| isbn=0-435-90219-9}}</ref> ഈ ദൈവത്തിന്റെ ഭൂമിയിലെ സിംഹാസനമാണ് മൗണ്ട് കെനിയ എന്ന് അവർ കരുതുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/മൗണ്ട്_കെനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്