"മീശമാധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 20:
| gross =
}}
[[ലാൽ ജോസ്]] സംവിധാനം ചെയ്ത് [[ദിലീപ്]] നായകനായി 2002-ൽ പ്രദർശനത്തിനെത്തിയ ഹാസ്യപ്രധാനമായ മലയാളചലച്ചിത്രമാണ് '''''മീശമാധവൻ'''''<ref>{{cite web
| title = മീശമാധവൻ
| url = https://www.m3db.com/film/2850
| date = 2018-03-06 M3db}}</ref>. [[രഞ്ജൻ പ്രമോദ്]] ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. നല്ല സാമ്പത്തിക വിജയം നേടിയ ഈ ചിത്രം ഇതേ പേരിൽ [[തമിഴ്|തമിഴിലും]] ദൊൻഗഡു എന്ന് പേരിൽ [[തെലുങ്ക്|തെലുങ്കിലും]] പുനർനിർമ്മിക്കുകയുണ്ടായി. തമിഴിൽ കാർത്തിക്കും തെലുങ്കിൽ [[രവി തേജ|രവി തേജയുമാണ്]] മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്. കാർത്തികയുടെ കന്നി വേഷമായിരുന്നു മീശമാധവൻനിലേത്. മൂവിക്ഷേത്രയുടെ ബാനറിൽ സുബൈർ, സുധീഷ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കലാസംഘം, കാസ്, വർണ്ണചിത്ര എന്നിവരാണ്.
 
== കഥാസംഗ്രഹം ==
"https://ml.wikipedia.org/wiki/മീശമാധവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്