"ഗോകർണ്ണം മഹാബലേശ്വരക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
 
==സ്ഥലപുരാണം==
ക്ഷേത്രം [[കർണ്ണാടക]]യിലെ ഉത്തരകന്നട ജില്ലയിൽ [[കർവാർ]] എന്ന ഗ്രാമത്തിനടുത്ത്നഗരത്തിനടുത്ത് അറബിക്കടലിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. അതുപോലെ തന്നെ ഗംഗാവലി, ആഗനാശിനി നദികളുടെ നടുക്കാണ് ഗോകർണ്ണം സ്ഥിതിചെയ്യുന്നത്. [[കൊച്ചി]] മുതൽ [[മുംബയ്മുംബൈ]] വരെയുള്ള [[ദേശീയപാത-17]] ക്ഷേത്രത്തിനടുത്തു കൂടെയാണ് കടന്നു പോകുന്നത്. 56 കിലോമീറ്റർ ദൂരെയുള്ള [[കർവാർ]] ആണ് ഏറ്റവും അടുത്തുള്ള നഗരം. [[ഗോവ]] [[പനാജി]] എയർപോർട്ടിൽ നിന്നും 155 കിലോമീറ്റർ ദൂരവും [[ബാംഗ്ലൂർ]] എയർപോർട്ടിൽ നിന്ന് 450 കിലോമീറ്റർ ദൂരെയുമാണ് ഗോകർണ്ണം.
 
==ഐതിഹ്യം==
"https://ml.wikipedia.org/wiki/ഗോകർണ്ണം_മഹാബലേശ്വരക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്