"ജൂതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 8:
==രാജവാഴ്ച==
തങ്ങൾ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമാണന്ന വിിശ്വാസമാണ് ഇസ്രയേൽ ഗോത്രങ്ങളിലെ തീക്ഷ്ണമായ ഐക്യ ബോധത്തിന് കാരണം. പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കാനാൻ പ്രദേശത്ത് വാസമുറപ്പിച്ച് അയൽ വർഗ്ഗങ്ങളുമായി കൂടിച്ചേർന്ന് അവരുടെ ഭാഷയും സംസ്കാരവും മതവും സ്വീകരിച്ചു. ഇസ്രയേൽ ഗോത്രങ്ങൾ കാനാനിൽ കുടിയേറിപ്പാർത്ത ശേഷം അവിടെ ആഭ്യന്തര കലാപങ്ങൾ ഉണ്ടായി. ഈ സന്ദർഭത്തിൽ ഫിലിസ്തീനർ(Philistines) എന്ന കടൽ സഞ്ചാരികൾ കാനാനിനു വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന തീരപ്രദേശങ്ങളിൽ താവളമടിച്ചു.അങ്ങനെയാണ് ആ പ്രദേശത്തിന് [[പലസ്തീൻ]] എന്ന പേരു വന്നത്. അവർ തമ്മിൽ പലപ്പോഴും സംഘടനം നടന്നു. ഈ സംഘടനങ്ങളാണ് ആഭ്യന്തര കലഹങ്ങളിൽ ഏർപ്പെട്ടിരുന്ന ഹീബ്രു ഗോത്രങ്ങളെ സംഘടിപ്പിച്ചത്. അങ്ങനെ വിഭിന്ന ഗോത്രങ്ങൾ കെട്ടുറപ്പുള്ള ഒരു സംഘടനയായി രൂപമെടുത്തതോടു കൂടി രാജവാഴ്ച നിലവിൽ വന്നു.
==പന്ത്രണ്ടു ഗോത്രങ്ങൾ == പഴയ നിയമത്തിലെ ഉൽപ്പത്തി പുസ്തക പ്രകാരം ഗോത്രപിതാവായ യാക്കോബിന് നാലു ഭാര്യമാരിലായി ഉണ്ടായ പന്ത്രണ്ടു പുത്രൻമാരും ഓരോ ഗോത്രസ്ഥാപകരായിത്തീർന്നു.
==പന്ത്രണ്ടു ഗോത്രങ്ങൾ ==
പഴയ നിയമത്തിലെ ഉൽപ്പത്തി പുസ്തക പ്രകാരം ഗോത്രപിതാവായ യാക്കോബിന് നാലു ഭാര്യമാരിലായി ഉണ്ടായ പന്ത്രണ്ടു പുത്രൻമാരും ഓരോ ഗോത്രസ്ഥാപകരായിത്തീർന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ജൂതൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്