"നോഡ്.ജെഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51:
 
==പ്ലാറ്റ്ഫോം രൂപകല്പന==
നോഡ്.ജെഎസ് ഇവൻറ്-ഡ്രൈവ് പ്രോഗ്രാമിംഗ് വെബ് സെർവറുകളിലേക്ക് കൊണ്ടുവരുകയും, മാത്രമല്ല ജാവാസ്ക്രിപ്റ്റിലെ വെബ് സെർവറുകളുടെ വികസനം സാധ്യമാക്കുകയും ചെയ്യുന്നു. ഇവൻറ്-ഡ്രിവൺ പ്രോഗ്രാമിങ്ങിൻറെപ്രോഗ്രാമിംഗിൻറെ ലളിതമായ മാതൃക ഉപയോഗിച്ച് ഡവലപ്പർമാർക്ക് ത്രെഡിംഗ് ഉപയോഗിക്കാതെ തന്നെ വളരെ വിപുലമായ സെർവറുകൾ സൃഷ്ടിക്കാനാകും. ഒരു ടാസ്ക് പൂർത്തിയാക്കാനുള്ള വിവരവിനിമയ ഉപാധി ആയിട്ടാണ് കോൾബാക്കുകൾ ഉപയോഗിക്കുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/നോഡ്.ജെഎസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്