"നോഡ്.ജെഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 50:
[[എൻപിഎം]](npm) ആണ് നോഡ്.ജെഎസ് ഉപയോഗിക്കുന്ന പാക്കേജ് സംവിധാനം. ഇതിൽ എൻപിഎം(npm) എന്നു തന്നെ വിളിക്കുന്ന ഒരു കമാൻഡ് സോഫ്റ്റ്‌വെയറും കൂടാതെ ഒരു ഓൺലൈൻ സോഫ്റ്റ്‌വെയർ ശേഖരവും ഉണ്ട്.
 
==പ്ലാറ്റ്ഫോം രൂപകല്പന==
നോഡ്.ജെഎസ് ഇവൻറ്-ഡ്രൈവ് പ്രോഗ്രാമിംഗ് വെബ് സെർവറുകളിലേക്ക് കൊണ്ടുവരുകയും, മാത്രമല്ല ജാവാസ്ക്രിപ്റ്റിലെ വെബ് സെർവറുകളുടെ വികസനം സാധ്യമാക്കുകയും ചെയ്യുന്നു. ഇവൻറ്-ഡ്രിവൺ പ്രോഗ്രാമിങ്ങിൻറെ ലളിതമായ മാതൃക ഉപയോഗിച്ച് ഡവലപ്പർമാർക്ക് ത്രെഡിംഗ് ഉപയോഗിക്കാതെ വളരെ വിപുലമായ സെർവറുകൾ സൃഷ്ടിക്കാനാകും. ഒരു ടാസ്ക് പൂർത്തിയാക്കാനുള്ള വിവരവിനിമയ ഉപാധി ആയിട്ടാണ് കോൾബാക്കുകൾ ഉപയോഗിക്കുന്നത്.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/നോഡ്.ജെഎസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്