"വിദ്യാസാഗർ സേതു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,446 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
+
(+)
 
(ചെ.) (+)
|crosses= [[ഹൂഗ്ലി നദി]]
|locale= [[കൊൽക്കത്ത]], [[പശ്ചിമ ബംഗാൾ]]
|builder = ബ്രൈത്ത്‌വൈറ്റ് ബേൺ ആൻഡ് ജെസ്സോപ് കൺസ്ട്രക്ഷൻ ക. ലി.
|builder = The Braithwaite Burn and Jessop Construction Company Limited
|maint= [[ഹൂഗ്ലി റിവർ ബ്രിഡ്ജ് കമ്മീഷണേഴ്സ്]]
|maint= [[Hooghly River Bridge Commissioners]]
|id=
|design= [[Cable-stayedകേബിൾ bridgeപാലം]]
|mainspan= {{convert|457.2|m|ft|0}}
|length= {{convert|822.96|m|ft|0}}
|open= 10 ഒക്ടോബർ 1992
|closed=
|toll= Yes, toll bridgeഅതെ
|coordinates= {{coord|22|33|25|N|88|19|40|E|type:landmark|display=inline,title}}
|map_type = India West Bengal
}}
 
[[പശ്ചിമ ബംഗാൾ|പശ്ചിമ ബംഗാളിൽ]] [[കൊൽക്കത്ത|കൊൽക്കത്തയേയും]] [[ഹൗറ|ഹൗറയേയും]] തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് [[ഹൂഗ്ലി നദി|ഹൂഗ്ലി നദിയിൽ]] നിർമിച്ച [[പാലം|പാലമാണ്]] '''വിദ്യാസാഗർ സേതു'''. 10 ഒക്ടോബർ 1992-ന് ഈ പാലം യാത്രക്കാർക്കായി തുറന്നു കൊടുത്തു. ബംഗാളി ബഹുമുഖപ്രതിഭയും ബംഗാൾ നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച [[ഈശ്വര ചന്ദ്ര വിദ്യാസാഗർ|ഇശ്വര ചന്ദ്ര വിദ്യാസാഗറിന്റെ]] സ്മരണാർത്ഥം പേരു നൽകിയിട്ടുള്ള ഈ പാലത്തിന് 823 മീറ്റർ (2,700 അടി) നീളമാണ് ഉള്ളത്. ഇത് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ [[തൂക്കുപാലംകേബിൾ പാലം]] കൂടിയാണ്. 1943-ൽ പൂർത്തീകരിച്ചതും ഇപ്പോൾ രബീന്ദ്ര സേതു എന്ന് പുനർനാമകരണം ചെയ്തതുമായ [[ഹൗറ പാലം|ഹൗറ പാലത്തിനു]] ശേഷം ഹൂഗ്ലി നദിക്ക് കുറുകെ നിർമിച്ചിരിക്കുന്ന രണ്ടാമത്തെ പാലമാണിത്. പൊതു-സ്വകാര്യമേഖല സംയുക്തമായി നിർമിച്ചിരിക്കുന്ന ഈ പാലത്തിന്റെ പരിപാലനം ഹൂഗ്ലി റിവർ ബ്രിഡ്ജ് കമ്മീഷണേഴ്സ് എന്ന സ്ഥാപനത്തിനാണ്. <ref name=History>{{cite web|url=http://www.howrahbridgekolkata.gov.in/History_Middle.htm |title=History |accessdate=8 February 2011 |publisher=Kolkata Port Trust: Government of India}}</ref> ആദ്യ കാലങ്ങളിൽ ടോൾ പിരിവ് നടത്തിയിരുന്നത് ഈ സ്ഥാപനം ആയിരുന്നു. 2000-ലെ കണക്ക് അനുസരിച്ച് ഈ പാലത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണം ഏറ്റവും കുറഞ്ഞത് ഇരുപത്തി എണ്ണായിരം (28,000) മുതൽ ഏറ്റവും കൂടിയത് മുപ്പത്തി ഒൻപതിനായിരം(39,000) വരെ ആയിരുന്നത് 2002 ഡിസംബറോടെ മുപ്പതിനായിരം (30,000) എണ്ണം മാത്രമായി ചുരുങ്ങി. അതിനുശേഷം സ്വകാര്യ കമ്പനിയെ ടോൾ പിരിവിനായി ചുമതലപ്പെടുത്തുകയും 2008 ആയപ്പോഴേയ്ക്കും വാഹനങ്ങളുടെ എണ്ണം ഏറ്റവും കുറഞ്ഞത് നാല്പത്തി അയ്യായിരവും (45,000) കൂടിയ എണ്ണം അറുപത്തി ഒന്നായിരവും (61,000) ആയിത്തീരുകയും ചെയ്തു. <ref name=Toll>{{cite web |url=http://timesofindia.indiatimes.com/city/kolkata/Rs-50-crore-lost-in-toll-plaza-scam-Survey/articleshow/3806052.cms|title=Toll |accessdate=December 20, 2014|publisher=The Times of India}}</ref>
 
==അബലംബം==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2729972" എന്ന താളിൽനിന്ന് ശേഖരിച്ചത്