"വിദ്യാസാഗർ സേതു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
+
(വ്യത്യാസം ഇല്ല)

07:25, 6 മാർച്ച് 2018-നു നിലവിലുണ്ടായിരുന്ന രൂപം

പശ്ചിമ ബംഗാളിൽ കൊൽക്കത്തയേയും ഹൗറയേയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഹൂഗ്ലി നദിയിൽ നിർമിച്ച പാലമാണ് വിദ്യാസാഗർ സേതു. ബംഗാളി ബഹുമുഖപ്രതിഭയും ബംഗാൾ നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച ഇശ്വര ചന്ദ്ര വിദ്യാസാഗറിന്റെ സ്മരണാർത്ഥം പേരു നൽകിയിട്ടുള്ള ഈ പാലത്തിന് 823 മീറ്റർ (2,700 അടി) നീളമാണ് ഉള്ളത്. ഇത് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം കൂടിയാണ്. 1943-ൽ പൂർത്തീകരിച്ചതും ഇപ്പോൾ രബീന്ദ്ര സേതു എന്ന് പുനർനാമകരണം ചെയ്തതുമായ ഹൗറ പാലത്തിനു ശേഷം ഹൂഗ്ലി നദിക്ക് കുറുകെ നിർമിച്ചിരിക്കുന്ന രണ്ടാമത്തെ പാലമാണിത്.

വിദ്യാസാഗർ സേതു
വിദ്യാസാഗർ സേതു അസ്തമയത്തിന്റെ പശ്ചാത്തലത്തിൽ
Coordinates22°33′25″N 88°19′40″E / 22.55694°N 88.32778°E / 22.55694; 88.32778
Carriesരണ്ടുവരി പാത
Crossesഹൂഗ്ലി നദി
Localeകൊൽക്കത്ത, പശ്ചിമ ബംഗാൾ
ഔദ്യോഗിക നാമംവിദ്യാസാഗർ സേതു
മറ്റു പേര്(കൾ)Second Hooghly Bridge
പരിപാലിക്കുന്നത്Hooghly River Bridge Commissioners
സവിശേഷതകൾ
DesignCable-stayed bridge
മൊത്തം നീളം822.96 metres (2,700 ft)
വീതി35 metres (115 ft)
Longest span457.2 metres (1,500 ft)
Clearance below26 metres (85 ft)
ചരിത്രം
നിർമ്മിച്ചത്The Braithwaite Burn and Jessop Construction Company Limited
തുറന്നത്10 ഒക്ടോബർ 1992
Statistics
Daily traffic45,000 - 61,000 vehicles (February 2008)
ടോൾYes, toll bridge
വിദ്യാസാഗർ സേതു is located in West Bengal
വിദ്യാസാഗർ സേതു
വിദ്യാസാഗർ സേതു
Location in West Bengal
"https://ml.wikipedia.org/w/index.php?title=വിദ്യാസാഗർ_സേതു&oldid=2729955" എന്ന താളിൽനിന്ന് ശേഖരിച്ചത്