"ഗിറ്റാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 118 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q6607 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
bold
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 12:
[[ബ്ലൂസ് സംഗീതം|ബ്ലൂസ്]], [[കണ്ട്രി സംഗീതം|കണ്ട്രി]], [[ഫ്ലമെങ്കോ സംഗീതം|ഫ്ലമെങ്കോ]], [[റോക്ക്]] സംഗീതങ്ങളിലും പോപ്പ് സംഗീതത്തിന്റെ പല രൂപങ്ങളിലും ഗിറ്റാർ ഒരു പ്രധാന ഉപകരണമാണ്. സൌവര ഗിത്താറുകളിൽ([[അക്വാസ്റ്റിക് ഗിറ്റാർ|അക്വാസ്റ്റിക് ഗിറ്റാറുകളിൽ]]) സ്ട്രിങ്ങുകളുടെ കമ്പനം മൂലം ശബ്ദം ഉണ്ടാവുകയും പൊള്ളയായ ശരീരം അത് നിയന്ത്രിക്കുകയും ചെയ്യും. ഇലക്ട്രിക് ഗിറ്റാറുകളിൽ വൈദ്യുത ആമ്പ്ലിഫയറുകൾ ശബ്ദത്തെ നിയന്ത്രിക്കുന്നു. 20-ആം നൂറ്റാണ്ടിലാണ് [[ഇലക്ട്രിക് ഗിറ്റാർ|ഇലക്ട്രിക് ഗിറ്റാറുകൾ]] പ്രചാരത്തിൽ വന്നത്.
 
പരമ്പരാഗതമായി ഗിറ്റാർ പലതരം മരത്തടികൾ ഉപയോഗിച്ചും സ്ട്രിങ് മൃഗങ്ങളുടെ അന്നപഥം ഉപയോഗിച്ചുമാണ് നിർച്ചിരുന്നത്. *ഇപ്പോൾ നൈലോൺ, ഉരുക്ക് എന്നിവ സ്ട്രിങ് നിർമ്മാണത്തിന് ഉപയോഗിക്കുന്നു. *ഗിറ്റാർ നിർമ്മിക്കുകയും കേടുപാടുകൾ തീർക്കുകയും ചെയ്യുന്നവരെ [[ലുഥിയർ]] എന്നാണ് വിളിക്കുക.
 
 
== ഭാഗങ്ങൾ ==
"https://ml.wikipedia.org/wiki/ഗിറ്റാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്