"മേരി ബറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
| website = [http://www.gm.com/company/leadership/corporate-officers/mary-barra.html/ Website]
}}
'''മേരി തെരേസ ബറ''' [[അമേരിക്ക]]ൻ കമ്പനിയായ [[ജനറൽ മോട്ടോഴ്സ്|ജനറൽ മോട്ടോഴ്സിലെ]]<ref> "Department of State, Division of Corporations". General Information Name Search. State of Delaware. August 11, 2009. p. File#=4718317. Archived from the original on January 6, 2010. Retrieved April 14, 2015.</ref> ചെയർവുമണും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും (സി.ഇ.ഒ) യുമാണ്ആണ്. 2014 ജനുവരി 15 മുതൽ സി.ഇ.ഒ സ്ഥാനം നിർവ്വഹിക്കുന്നു. മേജർ ഗ്ലോബൽ ആട്ടോമേക്കറിൽ CEO സ്ഥാനം അലങ്കരിക്കുന്ന ആദ്യവനിതയാണ് മേരി തെരേസ ബറ.<ref> Vlasic, Bill (2013-12-10). "G.M. Names First Female Chief Executive". The New York Times. Retrieved 2013-12-11.</ref><ref> "Dan Akerson to Retire as GM CEO in January 2014 Mary Barra to Become Next CEO; Dan Ammann Named President". General Motors. Retrieved 2013-12-10.</ref>2013 ഡിസംബർ 10 ന് [[ജനറൽ മോട്ടോഴ്സ്]] അവളുടെ നേട്ടങ്ങളെ വിലയിരുത്തി മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയ ഡാനിയേൽ അക്കേർസൺനുപകരം അടുത്ത സി.ഇ.ഒ പദവി മേരി തെരേസ ബറയ്ക്ക് ലഭിച്ചു. ഇതിനുമുമ്പ് അവൾ ജനറൽ മോട്ടോഴ്സിലെ ഗ്ലോബൽ പ്രൊഡക്ട് ഡെവെലോപ്പ്മെന്റ്, പർച്ചേസിംഗ് ആൻഡ് സപ്ലൈ ചെയിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു. <ref> Vlasic, Bill (2013-12-10). "G.M. Names First Female Chief Executive". The New York Times. Retrieved 2013-12-11.</ref><ref> "Dan Akerson to Retire as GM CEO in January 2014 Mary Barra to Become Next CEO; Dan Ammann Named President". General Motors. Retrieved 2013-12-10.</ref>
 
== മുൻകാലജീവിതം ==
മിഖിഗനിലെ റോയൽ ഓക്കിലാണ് മേരി തെരേസ ബറ ജനിച്ചത്. 39 വർഷത്തോളം അവളുടെ പിതാവ് റേ മകെല പോൻടിയാകിലെ [[ഡൈ]] നിർമ്മാതാവായി പ്രവർത്തിച്ചിരുന്നു. <ref> "A Look at Mary Barra, GM's First Female CEO". The Wall Street Journal. 2013-12-10. Retrieved 2013-12-11.</ref>ബറയുടെ മാതാപിതാക്കൾ [[ഫിന്നിഷ്]] വംശത്തിൽപ്പെട്ടവരായിരുന്നു.<ref> Taylor, Alex (2012-12-17). "Mary Barra: GM's next CEO?". CNN/Fortune. Archived from the original on 2013-12-14. Retrieved 2013-12-11.</ref><ref> Niskakangas, Tuomas (2013-12-16). "New CEO of automotive icon is of Finnish descent". Helsinki Times.</ref> ആദ്യകാലവിദ്യാഭ്യാസം മിഖിഗനിലെ വാട്ടർഫോർഡ് സ്ക്കൂളിലും ബിരുദമെടുത്തത് വാട്ടർഫോർഡ് മോട്ട് ഹൈസ്ക്കൂളിൽ നിന്നും ആയിരുന്നു.
 
== വിദ്യാഭ്യാസം ==
==അവലംബം==
{{Reflist|30em}}
"https://ml.wikipedia.org/wiki/മേരി_ബറ" എന്ന താളിൽനിന്ന് ശേഖരിച്ചത്