"1971: ബിയോണ്ട് ബോർഡേഴ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69:
 
== ഗാനങ്ങൾ ==
[[നജീം അർഷാദ്]], [[സിദ്ധാർത്ഥ് വിപിൻ]], രാഹുൽ സുബ്രഹ്മണ്യൻ എന്നിവർ പാടിയ നാല് ഗാനങ്ങളൾ ചിത്രത്തിലുണ്ട്. [[ഗോപീഗോപി സുന്ദർ]] ആണ് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. [[കൊൽക്കത്ത]] സ്വദേശിയായ കമാൽ കാർത്തിക് രചിച്ച ഒരു [[ഹിന്ദി]] ദേശഭക്തിഗാനം ചിത്രത്തിന്റെ അവസാനംഅവസാനഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഗാനത്തിനു സംഗീതം നൽകിയതോടെ നജീം അർഷാദ് ഒരു സ്വതന്ത്ര സംഗീതസംവിധായകനായി..<ref name="najim">{{cite news|author=Onmanorama Staff|title=Singer Najim Arshad turns composer with Mohanlal film|url=http://english.manoramaonline.com/entertainment/music/najim-arshad-composer-mohanlal-1971-beyond-borders.html|accessdate=18 January 2017|work=[[Malayala Manorama]]|date=17 November 2016}}</ref><ref name="srinagar">{{cite news|last=Sundar|first=Mrinalini|title=Siddharth Vipin's next is a war-based film|url=http://timesofindia.indiatimes.com/entertainment/tamil/music/Siddharth-Vipins-next-is-a-war-based-film/articleshow/52320156.cms|accessdate=18 January 2017|work=[[The Times of India]]|date=14 January 2017}}</ref><ref>{{cite news|author=DC|title=Rahul Subrahmanian: Building his own realm|url=http://www.deccanchronicle.com/entertainment/music/050217/rahul-subrahmanian-building-his-own-realm.html|accessdate=5 February 2017|work=[[Deccan Chronicle]]|date=5 February 2017}}</ref>
 
{{Track listing
"https://ml.wikipedia.org/wiki/1971:_ബിയോണ്ട്_ബോർഡേഴ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്