"1971: ബിയോണ്ട് ബോർഡേഴ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'1971: Beyond Borders' എന്ന താൾ പരിഭാഷപ്പെടുത്തി സൃഷ്ടിക്കുന്നു.
 
കണ്ണികൾ ചേർത്തു.
വരി 35:
}}
 
[[മേജർ രവി]] [[തിരക്കഥ]]യെഴുതി [[ചലച്ചിത്ര സംവിധായകൻ|സംവിധാനം]] ചെയ്ത് 2017-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാള ചലച്ചിത്രമാണ്]] '''1971: ബിയോണ്ട് ബോർഡേഴ്സ്'''. 'മേജർ മഹാദേവൻ' എന്ന കഥാപാത്രമുള്ള പട്ടാളചലച്ചിത്രശ്രേണിയിലെ സിനിമകളിൽ നാലാമത്തെ നാലാമത്തേതാണിത്ചലച്ചിത്രമാണിത്. ഈ ചിത്രത്തിൽ [[മോഹൻലാൽ]] മേജർ മഹാദേവനായും കേണൽ സഹദേവനായും അഭിനയിച്ചിരിക്കുന്നു. [[ഇന്തോഇന്ത്യാ-പാക്പാകിസ്താൻ യുദ്ധം 1971|1971-ലെ ഇന്തോ-പാക് യുദ്ധത്തെ]] ആസ്പദമാക്കി നിർമ്മിച്ചനിർമ്മിച്ചിരിക്കുന്നചലച്ചിത്രംചിത്രം രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥയാണ് പറയുന്നത്. 1971-ലെ യുദ്ധത്തിൽ നൽകിയയുദ്ധത്തിലെ സംഭാവനകൾക്കു [[പരംവീർചക്രപരംവീര ചക്രം]] ലഭിച്ച ഹോഷിയാർ സിങ്, [[അരുൺ ഖേദാർപൽഖേതർപാൽ]] എന്നീ സൈനികരുടെ മാതൃകയിൽ സൃഷ്ടിച്ച കഥാപാത്രങ്ങളെയാണ് [[മോഹൻലാൽ|മോഹൻലാലും]] സിരീഷും അവതരിപ്പിക്കുന്നത്.<ref>{{Cite news|url=http://timesofindia.indiatimes.com/entertainment/malayalam/movies/news/the-thrill-lies-in-being-the-first-person-to-do-something-that-has-not-been-done-before-mohanlal/articleshow/57839218.cms|title=The thrill lies in being the first person to do something that has not been done before: Mohanlal|last=|first=|date=|work=|access-date=|archive-url=|archive-date=|dead-url=}}</ref> [[മലയാളം|മലയാളത്തോടൊപ്പം]] [[തെലുങ്ക്]], [[തമിഴ്]] ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.
 
[[മേജർ രവി]]യുടെ തിരക്കഥയ്ക്കു [[ഷിജു നമ്പ്യാത്ത്]] സംഭാഷണം ഒരുക്കിയിരിക്കുന്നു. [[സുജിത്ത് വാസുദേവ്]] ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. [[ഗോപി സുന്ദർ]] സംഗീതം നൽകിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ [[നജീം അർഷാദ്]], [[സിദ്ധാർത്ഥ് വിപിൻ]], രാഹുൽ സുബ്രഹ്മണ്യൻ എന്നിവർ ആലപിച്ചിരിക്കുന്നു. 2016 ഒക്ടോബർ 31-ന് [[രാജസ്ഥാൻ|രാജസ്ഥാനിലെ]] സൂറത്ത്ഗഢിൽ ആരംഭിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. 2017 ഫെബ്രുവരി 5-ന് [[ജോർജ്ജിയ]]യിലാണ് ചിത്രീകരണം പൂർത്തിയായത്. 2017 ഏപ്രിൽ 7-ന് ചിത്രം പ്രദർശനത്തിനെത്തി.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/1971:_ബിയോണ്ട്_ബോർഡേഴ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്