"ചിറ്റൂർ താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] ഒരു താലൂക്കാണ്‌ '''ചിറ്റൂർ താലൂക്ക്'''. [[അട്ടയമ്പതി]], [[എരുതേൻപതി]], [[കംബിളിചുങ്ങം]],കൊഴിഞ്ഞമ്പാറ [[കൊഴിഞ്ഞാമ്പാറ]], [[മീനാക്ഷിപുരം]], [[നല്ലേപ്പിള്ളി]] എന്നിവ ഈ താലൂക്കിലെ ഗ്രാമങ്ങളാണ്‌<ref> http://www.palakkadtourism.org/villages.php</ref>. വടക്ക് [[പാലക്കാട് താലൂക്ക്|പാലക്കാട്]], കിഴക്ക് [[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[കോയമ്പത്തൂർ ജില്ല]]യിലെ [[പൊള്ളാച്ചി താലൂക്ക്]], തെക്ക് [[തൃശ്ശൂർ ജില്ല]]യിലെ [[ചാലക്കുടി താലൂക്ക്]] (പക്ഷേ, നേരിട്ട് വഴിയില്ല), പടിഞ്ഞാറ് [[ആലത്തൂർ താലൂക്ക്]] എന്നിവയാണ് അതിർത്തികൾ. [[കൊല്ലങ്കോട്]], [[നെമ്മാറ]], [[മുതലമട]], [[പുതുനഗരം]] തുടങ്ങിയ സ്ഥലങ്ങളും ഈ താലൂക്കിലാണ്.
 
==അട്ടയമ്പതി==
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ്‌ അട്ടയമ്പതി.വടകരപതി പഞ്ചായത്തിന്‌ കീഴിലാണ്‌ ഈ ഗ്രാമം.പാലക്കാട് ജില്ല തലസ്ഥനത്ത് നിന്നും 25 കിലോമീറ്റർ ദൂരെയാണ്‌ ഈ ഗ്രാമം.ചിറ്റൂരിൽ നിന്നും 15 കിലോമീറ്ററും തലസ്ഥാനത്ത് നിന്നും 296 കിലോമീറ്റർ ദൂരെയാണ്‌ ഈ ഗ്രാമം.
 
ചിറ്റൂർ-തത്തമംഗലം,പാലക്കാട്,പൊള്ളാച്ചി,കോയംബത്തൂർകോയമ്പത്തൂർ എന്നിവ ഈ ഗ്രാമത്തിന്റെ സമീപ പട്ടണങ്ങളാണ്‌.
 
===റയിൽ മാർഗം===
വരി 13:
 
===മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള ദൂരം===
ഇലപ്പുള്ളി(7 കി.മീ),പെരുമട്ടി പെരുമാട്ടി (7 കി.മീ),നല്ലെപ്പിള്ളിനല്ലേപ്പിള്ളി(7 കി.മീ), നൈതല(8 കി.മീ),പെരുവെംബ പെരുവെമ്പ് (9 കി.മീ) എന്നിവ സമീപ ഗ്രാമങ്ങളാണ്‌.
 
ചിറ്റൂർ-തത്തമംഗലം, പാലക്കാട്, പൊള്ളാച്ചി,കോയംബത്തൂർ കോയമ്പത്തൂർ എന്നിവ സമീപ നഗരങ്ങളാണ്‌.
 
===റയിൽ മാർഗം===
പുതുനഗരം റയില്വേറയിൽവേ സ്റ്റേഷൻ ചിറ്റൂർ നഗരത്തിന്‌ അടുത്താണ്‌. പാലക്കാട് റയില്വേറയിൽവേ സ്റ്റേഷനിൽ നിന്ന് 18 കിലോമീറ്റർ അകലെയാണ്‌ ചിറ്റൂർ.
 
==എരുതേൻപതി==
ചിറ്റൂർ താലൂക്കിലെ ഒരു ഗ്രാമമാണ്‌ എരുതേൻപതി. എരുതേൻപതി പഞ്ചായത്തിലാണ്‌ എരുതേൻപതി. പാലക്കാട് ജില്ല ആസ്ഥാനത്ത് നിന്നും 28 കിലോമീറ്റർ ദൂരെയാണ്‌ ഈ ഗ്രാമം.
 
===സമീപ പ്രദേശങ്ങളിൽ നിന്നുള്ള ദൂരം===
കൊഴിഞ്ഞമ്പാര(4 കി.മീ),അതികോട് അത്തിക്കോട്(6 കിലോമീറ്റർ), നൈതല(7 കി.മീ),നല്ലെപ്പിള്ളി നല്ലേപ്പിള്ളി(9.കി.മീ), എലപ്പുള്ളി(12കി.മീ)
 
===റയിൽ മാർഗം===
എരുതേൻപതിയിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ റയില്വേറയിൽവേ സ്റ്റേഷനില്ല.പാലക്കാട് റയില്വേറയിൽവേ സ്റ്റേഷൻ 28 കിലോമീറ്റർ ദൂരെയാണ്‌.
 
==കംബിളിചുങ്ങം==
ചിറ്റൂർ താലൂക്കിലെ ഒരു ഗ്രാമമാണ്‌ കംബിളിചുങ്ങം. പാലക്കാട് ജില്ലയിലെ ആസ്ഥാനത്ത് നിന്നും 18 കിലോമീറ്റർ ദൂരെയാണ്‌ ഈ ഗ്രാമം.
 
===റയിൽ മാർഗം===
കഞ്ചിക്കോട് റയില്വേറയിൽവേ സ്റ്റേഷന്‌ അടുത്താണ്‌ ഈ ഗ്രാമം.പാലക്കാട് റയില്വേറയിൽവേ സ്റ്റേഷനിൽ നിന്നും 19 കിലോമീറ്റർ ദൂരം ഇവിടേയ്ക്ക് ഉണ്ട്.
 
==കൊഴിഞ്ഞാമ്പാറ==
==കൊഴിഞ്ഞമ്പാറ==
ചിറ്റൂർ താലൂക്കിലെ ഒരു ഗ്രാമമാണ്‌ കൊഴിഞ്ഞമ്പാറ.പാലക്കാട് ജില്ലാ ആസ്ഥാനത്ത് നിന്നും 1222 കിലോമീറ്റർ ദൂരെയാണ്‌ ഈഗ്രാമം സ്ഥിതി ചെയ്യുന്നത്.
 
===സമീപ ഗ്രാമങ്ങളിൽ നിന്നുള്ള ദൂരം===
വടകരപതിവടകരപ്പതി(3 കി.മീ), നൈതല(3 കി.മീ), എരുതേൻപതി(4 കി.മീ), നല്ലേപ്പിള്ളി(5 കി.മീ), എലപ്പുള്ളി(8 കി.മീ) എന്നിവ സമീപ ഗ്രാമങ്ങളാണ്‌.
 
===റയിൽ മാർഗം===
കൊഴിഞ്ഞമ്പാറയിൽകൊഴിഞ്ഞാമ്പാറയിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ റയില്വേറയിൽവേ സ്റ്റേഷനുകൾ ഇല്ല.പാലക്കാട് റയില്വേറയിൽവേ സ്റ്റേഷൻ 24 കിലോമീറ്റർ ദൂരെയാണ്‌.
 
==മീനാക്ഷിപുരം==
ചിറ്റൂർ താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ്‌ മീനാക്ഷിപുരം. പാലക്കാട് ജില്ലാ ആസ്ഥാനത്ത് നിന്നും 34 കിലോമീറ്റർ ദൂരെയണ്‌ ഈ ഗ്രാമം.
===സമീപ ഗ്രാമങ്ങൾ===
പെരുമട്ടി(10 കി.മീ), അട്ടയമ്പതി(11 കി.മീ), എരുതേൻപതി(14 കി.മീ),കൊഴിഞ്ഞമ്പാറ കൊഴിഞ്ഞാമ്പാറ(15 കി.മീ),അതികോട് അത്തിക്കോട്(16 കി.മീ) എന്നിവ സമീപ ഗ്രാമങ്ങളാണ്‌.
 
===റയിൽ മാർഗം===
"https://ml.wikipedia.org/wiki/ചിറ്റൂർ_താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്