"ജ്ഞാനവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Gnosticism}}
ക്രിസ്ത്വബ്ദം ആദ്യനൂറ്റാണ്ടുകളിൽ പ്രചാരത്തിലിരുന്ന ഒരു മതവിശ്വാസവും തത്ത്വചിന്താവ്യവസ്ഥയുമാണ് '''ജ്ഞാനവാദം'''(Gnosticism- അഥവാ '''നോസ്റ്റിസിസം'''). മനുഷ്യന് രക്ഷയിലേക്കുള്ള വഴി ഒരു പ്രത്യേകതരം രഹസ്യജ്ഞാനത്തിലൂടെയാണന്ന വിശ്വാസമായിരുന്നു ഇതിന്റെ അടിസ്ഥാനം. Gnosticism എന്ന പേര് അറിവിനെ സൂചിപ്പിക്കുന്ന Gnosis (നോസിസ്) എന്ന വാക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്രി.പി. രൺടും മൂന്നും നൂറ്റാണ്ടുകളിലണ് ജ്ഞാനവാദം ഏറെ പ്രചാരം നേടിയത്.
 
== തുടക്കം ==
"https://ml.wikipedia.org/wiki/ജ്ഞാനവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്