"ദേശീയ യുവജനദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
1985 മുതൽ എല്ലാ വർഷവും ഈ ദിനം യുവജന ദിനമായി കൊണ്ടാടുന്നു. ഭാരതത്തിലെ [[സന്ന്യാസി]]മാരിൽ പ്രമുഖനാ‍യ [[വിവേകാനന്ദൻ|വിവേകാനന്ദന്റെ]] ജന്മദിനമാണ് ദേശീയ യുവജനദിനമായി കൊണ്ടാ‍ടുന്നത് എന്ന പ്രത്യേകതയുമുണ്ട്.
 
[[വിവേകാനന്ദൻ|സ്വാമി വിവേകാനന്ദന്റെ]] തത്ത്വങ്ങളും ആശയങ്ങളും ഇന്ത്യൻ യുവത്വത്തിന് പ്രചോദനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ സ്വാമിയുടെ ജന്മദിനം യുവജനദിനമായി പ്രഖ്യാപിച്ചത്<ref>{{cite web|title=National Youth Day|url=http://www.belurmath.org/national_youth_day.htm|work=National Youth Day 12th January|accessdate=6 October 2011}}</ref>. ഇന്ത്യയിൽ എല്ലായിടത്തും ദേശീയ യുവജനം കൊണ്ടാ‍ടുന്നുണ്ട്. സ്കൂളുകളിലും കലാലയങ്ങളിലും പ്രത്യേക ചടങ്ങുകൾ സംഘടിപ്പിക്കുന്നു. 
 
യുവജന സമ്മേളനങ്ങൾ, പ്രഭാഷണങ്ങൾ, [[സംഗീതം]], [[ഘോഷയാത്ര]]കൾ എന്നിവ യുവജന ദിനത്തോടനുബന്ധിച്ച് നടത്താറുണ്ട്. സ്വാമി വിവേകാനാന്ദൻറെ കൃതികളും പ്രഭാഷണങ്ങളും യുവജനങ്ങൾക്ക് ഉത്തമ പ്രചോദനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്<ref>{{cite web|title=National Youth Day, India|url=http://india.gov.in/allimpfrms/alldocs/2539.pdf|work=National Youth Day|accessdate=6 October 2011|date=12 January 2009}}</ref>. 
"https://ml.wikipedia.org/wiki/ദേശീയ_യുവജനദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്