"ജിം പാഴ്സൺസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Jacob.jose (സംവാദം | സംഭാവനകൾ) (ചെ.) വർഗ്ഗം:മാർച്ച് 24-ന് ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
No edit summary |
||
വരി 14:
}}
'''ജെയിംസ് ജോസഫ് പാഴ്സൺസ്''' (ജനനം: മാർച്ച് 24, 1973) ഒരു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] നടനാണ്. സിബിഎസ് സിറ്റ്കോം ദ ബിഗ് ബാങ് തിയറിയിലെ ഷെൽഡൺ കൂപ്പറെ അവതരിപ്പിച്ച് അദ്ദേഹം പ്രശസ്തി നേടി. <ref>{{cite news|url=http://www.winnipegfreepress.com/entertainment/the_tab/the_buzz-39481582.html |title=The buzz: Jim Parsons as Sheldon |last=Oswald |first=Brad |work=[[Winnipeg Free Press]] |accessdate=February 13, 2009 |deadurl=yes |archiveurl=https://web.archive.org/web/20090217221127/http://www.winnipegfreepress.com/entertainment/the_tab/the_buzz-39481582.html |archivedate=February 17, 2009}}</ref><ref>{{cite news| url=https://www.thestar.com/Entertainment/Television/article/575764| title=Nerd herd doing a bang-up job| last=Salem| first=Rob| date=January 24, 2009| work=The Toronto Star| accessdate=February 13, 2009}}</ref><ref>{{cite news| url=http://www.boston.com/ae/tv/articles/2009/02/08/gentle_twists_on_reliable_formulas_keep_viewers_hooked/ |title=Gentle twists on reliable formulas keep viewers hooked| last=Gilbert| first=Matthew| date=February 8, 2009| work=The Boston Globe|accessdate=February 13, 2009}}</ref> ഒരു ഹാസ്യ പരമ്പരയിൽ മികച്ച നടനുള്ള പുരസ്കാരത്തിന് നാല് പ്രൈം ടൈം എമ്മി അവാർഡുകളും മികച്ച നടനുള്ള [[ഗോൾഡൻ ഗ്ലോബ് പുരസ്കാരം|ഗോൾഡൻ ഗ്ലോബ് പുരസ്കാരവും]] ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.<ref>{{cite web|url=http://cdn.emmys.tv/awards/2009ptemmys/61stemmys_noms.php |title=61st Primetime Emmy Awards | Academy of Television Arts & Sciences |publisher=Emmys.tv |accessdate=January 30, 2010 |deadurl=yes |archiveurl=https://web.archive.org/web/20090718001718/http://cdn.emmys.tv/awards/2009ptemmys/61stemmys_noms.php |archivedate=July 18, 2009}}</ref>▼
▲സിബിഎസ് സിറ്റ്കോം ദ ബിഗ് ബാങ് തിയറിയിലെ ഷെൽഡൺ കൂപ്പറെ അവതരിപ്പിച്ച് അദ്ദേഹം പ്രശസ്തി നേടി. <ref>{{cite news|url=http://www.winnipegfreepress.com/entertainment/the_tab/the_buzz-39481582.html |title=The buzz: Jim Parsons as Sheldon |last=Oswald |first=Brad |work=[[Winnipeg Free Press]] |accessdate=February 13, 2009 |deadurl=yes |archiveurl=https://web.archive.org/web/20090217221127/http://www.winnipegfreepress.com/entertainment/the_tab/the_buzz-39481582.html |archivedate=February 17, 2009}}</ref><ref>{{cite news| url=https://www.thestar.com/Entertainment/Television/article/575764| title=Nerd herd doing a bang-up job| last=Salem| first=Rob| date=January 24, 2009| work=The Toronto Star| accessdate=February 13, 2009}}</ref><ref>{{cite news| url=http://www.boston.com/ae/tv/articles/2009/02/08/gentle_twists_on_reliable_formulas_keep_viewers_hooked/ |title=Gentle twists on reliable formulas keep viewers hooked| last=Gilbert| first=Matthew| date=February 8, 2009| work=The Boston Globe|accessdate=February 13, 2009}}</ref>
== ചെറുപ്പകാലം ==
[[ടെക്സസ്|ടെക്സസിലെ]] [[ഹ്യൂസ്റ്റൺ (ടെക്സസ്)|ഹ്യൂസ്റ്റണിൽ]] സെന്റ് ജോസഫ് ഹോസ്പിറ്റലിൽ. മിൽട്ടൻ ജോസഫിന്റെയും അധ്യാപിക ജൂഡി ആനിന്റെയും മകനായി ജിം പാഴ്സൺസ് ജനിച്ചു.
അദ്ദേഹത്തിന്റെ സഹോദരി ജൂലി ആൻ പാർസൺസും ഒരു അധ്യാപികയാണ്. <ref name=cogan>{{citation| last=Cogan| first=Jennifer| title=Klein Oak grad takes home Emmy| newspaper=Klein Sun News| date=September 8, 2010| url=http://www.hcnonline.com/articles/2010/09/08/klein_sun/news/090810_parsons_kl2.txt}}{{dead link|date=March 2015}}</ref>
സ്പ്രിംഗിലെ ക്ലെയിൻ ഓക് ഹൈ സ്കൂളിൽ പഠിച്ചു. ആറാം വയസിൽ റഡ്യാഡ് കിപ്ലിങിന്റെ ദി എലിഫന്റ്സ് ചൈല്ഡ് എന്ന പുസ്തകത്തിന്റെ നാടക അവതരണത്തിൽ കോല-കോല പക്ഷിയുടെ വേഷം ചെയ്ത ജിം വളരുമ്പോൾ ഒരു നടനാകുമെന്നു തീർച്ചപ്പെടുത്തി. <ref name=cogan/><ref>{{cite news |title=Shocking Jim Parsons truths revealed after Emmy win |author=Christie D'Zurilla |url=http://latimesblogs.latimes.com/gossip/2010/08/emmys-jim-parsons.html |newspaper=[[Los Angeles Times]] |date=August 29, 2010 |accessdate=July 17, 2011}}</ref> ത്രീസ് കമ്പനി, ഫാമിലി ടൈസ്, ദ് കോസ്ബി ഷോ തുടങ്ങിയ സിറ്റ്കോമുകൾ നന്നേ ചെറുപ്പത്തിൽ തന്നെ ജിം പാഴ്സൺസിനെ വളരെയധികം സ്വാധീനിച്ചിരുന്നു.
|