"കമല സൊഹോനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Prettyurl|Kamala Sohonie}} {{Infobox scientist |name = Kamala Sohonie |image = Kamala Sohon...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 22:
|footnotes =
}}
'''കമല സൊഹോനി''' [[ഇന്ത്യ]]ൻ ബയോകെമിസ്റ്റും 1939 -ൽ സയന്റിഫിക് ഡിസിപ്ലിനിൽ ഡോകടറേറ്റ് നേടിയ ആദ്യ ഇന്ത്യൻ വനിതയാണ്വനിതയായിരുന്നു. <ref> "How Kamala Sohonie Defied Gender Bias & Became the First Indian Woman PhD in Science". The Better India. 10 March 2017. Retrieved 20 January 2018.</ref><ref> Gupta, Aravind. "Kamala Sohonie" (PDF). Indian National Science Academy. Retrieved 19 October 2012.</ref>അവരുടെ പ്രവർത്തനങ്ങളെ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസ് അംഗീകരിച്ചുഅംഗീകരിച്ചിരുന്നു. ഇന്ത്യയിലെ ജനസംഖ്യയിലെ വളരെ പാവപ്പെട്ട ജനങ്ങൾ ഉപയോഗിക്കുന്ന ആഹാരസാധനങ്ങളിലും, നെല്ലിലുമുള്ള ജീവകങ്ങളെക്കുറിച്ചും പോഷക ഗുണനിലവാരത്തെക്കുറിച്ചുമായിരുന്നു ഗവേഷണം നടത്തിയിരുന്നത്. കമലയുടെ പ്രവർത്തനങ്ങളെക്കണ്ട അപ്പോഴത്തെ രാഷ്ട്രപതി [[രാജേന്ദ്ര പ്രസാദ്|ഡോ. രാജേന്ദ്രപ്രസാദിന്റെ]] നിർദ്ദേശപ്രകാരം [[പാം]] എക്സ്ട്രാക്ടായ ''നീര''യുടെ പോഷകഗുണത്തെക്കുറിച്ച് ഗവേഷണം നടത്തി. ഈ പ്രവർത്തനത്തിന് രാഷ്ട്രപതിയിൽ നിന്ന് അവാർഡ് ലഭിക്കുകയുണ്ടായി. [http://www.indianbotanists.com/2015/03/kamala-sohonie-woman-who-established.html]
 
== മുൻകാല ജീവിതം ==
"https://ml.wikipedia.org/wiki/കമല_സൊഹോനി" എന്ന താളിൽനിന്ന് ശേഖരിച്ചത്