"ത്രിപുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 76:
}}
 
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ്‌ '''ത്രിപുര'''. [[ഹിമാലയം|ഹിമാലയ]] നിരകളിൽ സ്ഥിതിചെയ്യുന്ന ഇവിടെ [[മംഗോളിയൻ വംശജർ|മംഗോളിയൻ വംശജരാണ്‌]] അധികവും താമസിക്കുന്നത്‌. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങൾക്ക്‌ ആഴത്തിൽ വേരോട്ടമുണ്ടിവിടെ.{{As of currently}} സംസ്ഥാനത്തിന്റെ 54 ശതമാനവും വനഭൂമിയാണ്‌. നിക്ഷിപ്ത വനഭൂമി മാത്രം 3800 ചതുരശ്ര കി.മീ വരും. സംസ്ഥാന തലസ്ഥാനം [[അഗർത്തല]] ആണ്‌. [[മിസോറാം]], [[അസം]], [[മേഘാലയ]] എന്നീ സംസ്ഥാനങ്ങളുമായി അന്തർസംസ്ഥാനാതിർത്തി പങ്കിടുന്ന ത്രിപുര, [[ബംഗ്ലാദേശ്|ബംഗ്ലാദേശുമായി]] രാജ്യാന്തര അതിർത്തിയും പങ്കിടുന്നു. [[പച്ച പ്രാവ്|പച്ച പ്രാവാണ്]] (ഗ്രീൻ ഇംപീരിയൽ പീജിയൻ) ത്രിപുരയുടെ സംസ്ഥാന പക്ഷി.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ത്രിപുര" എന്ന താളിൽനിന്ന് ശേഖരിച്ചത്