"ക്വാണ്ടം ഗുരുത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 32 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q234181 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 2:
{{Beyond the Standard Model|cTopic=Quantum gravity}}
 
[[ക്വാണ്ടം ബലതന്ത്രം|ക്വാണ്ടം മെക്കാനിക്സിനെയും]] [[സാമാന്യ ആപേക്ഷികതാസിദ്ധാന്തം|സാമാന്യ ആപേക്ഷികതയെയും]] കൂട്ടിയോജിപ്പിച്ച് ഒരു പുതിയസിദ്ധാന്തം നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് '''ക്വാണ്ടം ഗുരുത്വം''' ഉടലെടുക്കുന്നത്. ഈ സിദ്ധാന്തം വളരെ ദുർബ്ബലമായ ഗുരുത്വത്തിൽ ക്വാണ്ടം സിദ്ധാന്തം തരുന്ന ഫലങ്ങളും വലിയ പ്രവർത്തനങ്ങളിൽ സാമാന്യആപേക്ഷികത തരുന്ന ഫലങ്ങളും തരുന്നു. ഈ സിദ്ധാന്തത്തിന് ക്വാണ്ടം പ്രഭാവങ്ങളും ശക്തമായ ഗുരുത്വ ഫീൽഡുകളും ഉള്ള സന്ദർഭങ്ങളിലെ ഫലങ്ങളും പ്രവചിക്കാനുള്ള കഴിവുണ്ടായിരിക്കണം. മറ്റു ത്രിമാന തലങ്ങളിൽ ക്വാണ്ടം സിദ്ധാന്തത്തിനുണ്ടായ വൻവിജയമാണ് ഗുരുത്വം ക്വാണ്ടൈസ് ചെയ്യാനുള്ള ശ്രമങ്ങൾക്കുപിന്നിൽ. [[സ്ട്രിങ്ങ് സിദ്ധാന്തം|സ്ട്രിങ്ങ് സിദ്ധാന്തങ്ങൾ]] ഗുരുത്വത്തിനെ മറ്റ് നാല് അടിസ്ഥാന ബലങ്ങളുമായി കൂട്ടിച്ചേർക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.
 
[[Category:ക്വാണ്ടം ഭൗതികം]]
"https://ml.wikipedia.org/wiki/ക്വാണ്ടം_ഗുരുത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്