"വില്യം കള്ളെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
1840 മുതൽ 1860 വരെ തിരുവിതാംകൂറിൻ്റെയുംതിരുവിതാംകൂറിന്റെയും കൊച്ചിയുടെയും റെസിഡൻ്റായിരുന്നറെസിഡന്റായിരുന്ന ബ്രിട്ടീഷ് സൈനികനായിരുന്നു മേജർ ജെനറൽ '''വില്യം കള്ളെൻ''' ({{lang-en|William Cullen}}, ജീവിതകാലം: 1785 മേയ് 17 – 1862 ഒക്റ്റോബർ 1, '''''വില്യം കല്ലൻ''''' എന്നും അറിയപ്പെടുന്നു). ഇന്ത്യയിലെ തൻ്റെതന്റെ ജീവിതകാലത്ത് അദ്ദേഹം ശാസ്ത്രവിഷയങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ജിയോളജി, സസ്യശാസ്ത്രം, സംസ്കാരം തുടങ്ങിയവയെക്കുറിച്ച് എഴുതുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തെ നേപ്പിയർ മ്യൂസിയം ആരംഭിക്കുന്നതിൽ അദ്ദേഹം പ്രധാനപങ്കുവഹിച്ചു. ആലപ്പുഴയിൽ വച്ച് മരണമടഞ്ഞ ഇദ്ദേഹത്തിൻ്റെ സ്മാരകമായി അവിടെ ഒരു റോഡിന് പേരിട്ടിട്ടുമുണ്ട്.
 
[[വർഗ്ഗം:തിരുവിതാംകൂറിൻ്റെതിരുവിതാംകൂറിന്റെ റെഡിഡൻ്റുമാർറെഡിഡന്റുമാർ]]
32,850

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2724535" എന്ന താളിൽനിന്ന് ശേഖരിച്ചത്