"വില്യം കള്ളെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'1840 മുതൽ 1860 വരെ തിരുവിതാംകൂറിൻ്റെയും കൊച്ചിയുട...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 1:
1840 മുതൽ 1860 വരെ തിരുവിതാംകൂറിൻ്റെയും കൊച്ചിയുടെയും റെസിഡൻ്റായിരുന്ന ബ്രിട്ടീഷ് സൈനികനായിരുന്നു മേജർ ജെനറൽ '''വില്യം കള്ളെൻ''' ({{lang-en|William Cullen}}, ജീവിതകാലം: 1785 മേയ് 17 – 1862 ഒക്റ്റോബർ 1). ഇന്ത്യയിലെ തൻ്റെ ജീവിതകാലത്ത് അദ്ദേഹം ശാസ്ത്രവിഷയങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ജിയോളജി, സസ്യശാസ്ത്രം, സംസ്കാരം തുടങ്ങിയവയെക്കുറിച്ച് എഴുതുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തെ നേപ്പിയർ മ്യൂസിയം ആരംഭിക്കുന്നതിൽ അദ്ദേഹം പ്രധാനപങ്കുവഹിച്ചു. ആലപ്പുഴയിൽ വച്ച് മരണമടഞ്ഞ ഇദ്ദേഹത്തിൻ്റെ സ്മാരകമായി അവിടെ ഒരു റോഡിന് പേരിട്ടിട്ടുമുണ്ട്.
 
[[വർഗ്ഗം:തിരുവിതാംകൂറിൻ്റെ റെഡിഡൻ്റുമാർ]]
"https://ml.wikipedia.org/wiki/വില്യം_കള്ളെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്