"സോഫീ ജെർമെയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Prettyurl|Marie-Sophie Germain}} {{Infobox scientist | name = സോഫീ ജെർമെയിൻ | image = Germain.jp...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 25:
[[File:Germain - Récherches sur la théorie des surfaces élastiques, 1821 - 723413.tif|thumb|''Récherches sur la théorie des surfaces élastiques'', 1821]]
[[File:Grave, Sophie Germain.jpg|thumb|right|Grave of Sophie Germain in Père Lachaise Cemetery]]
'''സോഫീ ജെർമെയിൻ''' ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞ, ഫിസിസ്റ്റ്, തത്ത്വചിന്തക എന്നീ നിലകളിൽ പ്രശസ്തയായിരുന്നു. [[പാരീസ് അക്കാഡമി ഓഫ് സയൻസ്]]-ൽ നിന്നും അവർ ഇലാസ്റ്റിവിറ്റി തിയറിയിൽ ഗ്രാൻഡ് പ്രൈസ് നേടുകയുണ്ടായി. 1637 ൽ ഡയോഫാന്റസിന്റെ അരിത്തമെറ്റിക്ക എന്ന പുസ്തകത്തിന്റെ മാർജിനിൽ സുപ്രസിദ്ധ സംഖ്യാസിദ്ധാന്തികനായ [[പിയർ ഡി ഫെർമ]] എഴുതിവെച്ച ഗണിതശാസ്ത്ര കുറുപ്പായ [[ഫെർമായുടെ അവസാന സിദ്ധാന്തം]] എന്നതിനെ അടിസ്ഥാനപ്പെടുത്തിയുള്ള സോഫീ ജെർമെയിന്റെ പ്രവർത്തനം 100 വർഷത്തിനുശേഷമുള്ള ഗണിതശാസ്ത്രമുന്നേറ്റത്തിന് വഴിതെളിച്ചു.{{sfn|Del Centina|2008|page=373}}
 
 
"https://ml.wikipedia.org/wiki/സോഫീ_ജെർമെയിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്