"മുംതാസ് (തമിഴ് നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണികൾ ചേർത്തു.
No edit summary
വരി 14:
}}
 
ഒരു [[ഇന്ത്യൻ സിനിമ|ഇന്ത്യൻ ചലച്ചിത്രനടിയും]] മോഡലുമാണ് '''മുംതാസ്'''. ഇവരുടെ യഥാർത്ഥ നാമം '''നഗ്മ ഖാൻ''' എന്നാണ്. [[തമിഴ്|തമിഴിലും]] [[തെലുങ്ക്|തെലുങ്കിലുമായി]] നിരവധി [[ചലച്ചിത്രം|ചലച്ചിത്രങ്ങളിൽ]] ഇവർ അഭിനയിച്ചിട്ടുണ്ട്.<ref name="indiatimes.com">{{cite web|url=http://timesofindia.indiatimes.com/entertainment/malayalam/movies/news/I-had-lost-confidence-in-myself-Mumtaj/articleshow/17128551.cms|title=I had lost confidence in myself: Mumtaj - Times of India|publisher=}}</ref><ref>{{cite web|url=http://www.behindwoods.com/tamil-movie-news-1/apr-08-01/mumtaj-04-04-08.html|title=Mumtaj prepares well - Behindwoods.com T. Rajendar Kushi Kollywood Mayila Kollywood hot images Tamil picture gallery images|publisher=}}</ref> ആദ്യകാലത്ത് മോഡലിംഗ് രംഗത്തു പ്രവർത്തിച്ചിരുന്ന ഇവർ ''മോനിഷ എൻ മോണാലിസ'' എന്ന [[തമിഴ് ചലച്ചിത്രം|തമിഴ് ചലച്ചിത്രത്തിലൂടെചലച്ചിത്രത്തിലൂടെയാണ്]] അഭിനയരംഗത്തേക്കു കടന്നുവന്നുകടന്നുവരുന്നത്. നായികാവേഷങ്ങളിലും സഹനായികാവേഷങ്ങളിലും മുംതാസ് അഭിനയിച്ചുവെങ്കിലും ഐറ്റം ഡാൻസുകളിലൂടെയാണ് മുംതാസ് പ്രശസ്തയായത്.<ref>{{cite web|url=http://photos.filmibeat.com/photo-feature/glamorous-actress-mumtaj-unseen-photos/photos-c63-e53569-p587816.html|title=Glamorous Actress Mumtaj Unseen Photos|publisher=}}</ref><ref>{{cite web|url=http://www.cinespot.net/gallery/v/South%20Cinema/Actress/Mumtaz/|title=Mumtaz South, Telgu actress photos, stills, pics, gallery|publisher=}}</ref> കലൈഞ്ചർ ടി.വി.യിൽ സംപ്രേഷണം ചെയ്തിരുന്ന ''മാനാട് മയിലാട്'', സ്റ്റാർ വിജയിലെ ''ബോയ്സ് Vs ഗേൾസ്'' എന്നീ റിയാലിറ്റി ഷോകളിലെഷോകളിൽ വിധികർത്താവായും പ്രവർത്തിച്ചിട്ടുണ്ട്.<ref>{{cite web|url=http://www.jointscene.com/php/search-pagination-movie.php?search_by_artist=125|title=Mumtaz|accessdate=17 November 2009|archiveurl=https://web.archive.org/web/20090817182800/http://www.jointscene.com/php/search-pagination-movie.php?search_by_artist=125|archivedate=17 August 2009|deadurl=yes|df=dmy-all}}</ref><ref name="kollyinsider.com">{{cite web|url=http://www.kollyinsider.com/2011/10/saguni-to-show-mumtaz-in-negative-role.html|title=Saguni to show Mumtaz in a negative role|publisher=}}</ref>
 
== ആദ്യകാല ജീവിതം ==
"https://ml.wikipedia.org/wiki/മുംതാസ്_(തമിഴ്_നടി)" എന്ന താളിൽനിന്ന് ശേഖരിച്ചത്