"ജാവ (പ്രോഗ്രാമിങ് ഭാഷ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 287:
 
ചെറിയ ചെറിയ ഉപകരണങ്ങളിൽ ജാവയുടെ സാന്നിദ്ധ്യം ഇനിയും ഏറെ വർദ്ധിച്ചേക്കുമെന്നു കരുതുന്നു. ജാവ എം.ഇ. എന്ന ജാവയുടെ മൈക്രോ എഡിഷൻ പ്രാപ്തികുറഞ്ഞ ചെറിയ ഉപകരണങ്ങളിൽ ജാവ പ്രോഗ്രാമുകൾ പ്രവർത്തിപ്പിക്കാനുള്ള ജാവയുടെ ഒരു ഉപഗണമാണ്. [[പി.ഡി.എ.|പി.ഡി.എ.കൾ]] ആയിരുന്നു ജാവ എം.ഇ.യുടെ പ്രഥമലക്ഷ്യമെങ്കിലും ഇന്ന്, അത് ഡൌൺലോഡ് ചെയ്യാവുന്നതും പുതുക്കാവുന്നതുമൊക്കെയായ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്ന [[മൊബൈൽ ഫോൺ|മൊബൈൽ ഫോണുകൾ]] ഏറെയുണ്ട്. ഇതും നഷ്ടപ്പെട്ടുപോയേക്കാവുന്ന ഒരു വിപണിയല്ല. ജാവയുടെ ഗുണങ്ങളുള്ള മറ്റൊരു പ്രോഗ്രാമിങ് ഭാഷയില്ല എന്നതു തന്നെയാണ് കാരണം.
ഇന്ന് ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആപ്പുകൾ നിർമിക്കാൻ കസ്റ്റമൈസ്ഡ് ജാവ ഉപയോഗിക്കുന്നു.
 
== കൂടുതൽ വിവരങ്ങൾക്ക് ==
"https://ml.wikipedia.org/wiki/ജാവ_(പ്രോഗ്രാമിങ്_ഭാഷ)" എന്ന താളിൽനിന്ന് ശേഖരിച്ചത്