"സി. രാജഗോപാലാചാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 106.203.70.138 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Vengolis സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 51:
 
==ജീവിതരേഖ==
പഴയ മദ്രാസ് സംസ്ഥാനത്തെ സേലത്തുള്ള ഒരു ബ്രാഹ്മണ കുടുംബത്തിൽ 1878 ഡിസംബർ പത്തിനായിരുന്നു രാജഗോപാലാചാരിയുടെ ജനനം. [[മദ്രാസ് ലോ കോളേജ്|മദ്രാസ് ലോ കോളേജിൽ]] നിന്ന് നിയമബിരുദം നേടിയ രാജാജി സേലത്ത് വക്കീലായിരിക്കുമ്പോഴാണ്‌ സ്വാതന്ത്രസമരത്തിലേക്ക് ആകർഷിക്കപ്പെട്ടത്. വൈകാതെ അദ്ദേഹം ഗാന്ധിജിയുടെ വിശ്വസ്തനായി മാറി.സ്വാതന്ത്രസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പലതവണ ജയിൽവാസം അനുഭവിച്ചു.കുറച്ചുകാലം ഗാന്ധിജിയുടെyoungindiaഗാന്ധിജിയുടെ [[യങ് ഇന്ത്യ]] എന്ന ഇംഗ്ലീഷ് പത്രത്തിന്റെ പത്രാധിപരായി ജോലി ചെയ്തിരുന്നു. ഗാന്ധിജിയുടെ മനസ്സാക്ഷിസൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നു.
 
== സ്വതന്ത്രാ പാർട്ടി സ്ഥാപകൻ ==
വരി 59:
1954-ൽ ഭാരതരത്നം ഏർപ്പെടുത്തിയ വർഷം തന്നെ രാജഗോപാലാചാരിക്ക് [[ഭാരതരത്നം]] ലഭിച്ചു. 1972-ലെ ക്രിസ്മസ് ദിനത്തിൽ രാജാജി അന്തരിച്ചു.മരിക്കുമ്പോൾ 94 വയസുണ്ടായിരുന്നു.
 
==ഗ്രന്ഥങ്ങൾ==
==ഗ്രന്ഥങ്സത്യമേവജയതേ==
* സത്യമേവജയതേ
* വോയ്സ് ഓഫ് ആൻ ഇൻവോൾവ്ഡ്
* ജയിൽ ഡയറി (ആത്മകഥ)
"https://ml.wikipedia.org/wiki/സി._രാജഗോപാലാചാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്