"ഭിന്നലിംഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
സ്വത്വ ബോധത്തിൽ ചിത്തവിഭ്രമം ഉള്ളവരെയും ഇതിൽ പെടുത്താറുണ്ട്. ഇത്തരക്കാർ ചിലപ്പോൾ [[:en:Cross-dressing|മറുതുണ്ണി ഉടുത്തു]] സാങ്കല്പിക ഭാവത്തോടു അനുരഞ്ജനപ്പെടുവാൻ ശ്രമിക്കും. ആണായി ജനിച്ച അപരലിംഗർക്ക് പെണ്ണിൻറെ രൂപഭാവങ്ങൾ പ്രദർശിപ്പിക്കാനായിരിക്കും കൂടുതൽ താൽപര്യം ഉദാ: [[:en:Femminiello|പുര്‌ഷികസ്ത്രീകൾ]]. അതുപോലെ മറിച്ചു ചിലർ പെണ്ണായി ജനിച്ച ആണിൻറെ രൂപഭാവങ്ങൾ പ്രദർശിപ്പിക്കാനായിരിക്കും കൂടുതൽ താൽപര്യം ഉദാ: [[:en:Albanian sworn virgins|അൽബേനിയയിലെ ബ്രഹ്മചാരികൾ]]. സ്വവർഗ്ഗലൈംഗിക ചായ്‌വ് (sexual orientation) ആണ് പൊതുവെ ഇപ്രകാരത്തിലുള്ളവർ താല്പര്യപെടുന്നത്. ഇവരെ മൂന്നാം ലിംഗക്കാർ എന്ന് പറയുമ്പോൾ ഇതിൽ പെടുന്നവരെ (ഭിന്നലിംഗരെ-[[നപുംസകം]]) അധിഷേപിക്കുകയാണ് എന്ന് നിലപാടും നില്കുന്നു.
 
ഭൂരിപക്ഷത്തിൽ നിന്നും വ്യത്യസ്തമായ ലൈംഗികചായ്‌വോ (sexual orientation) ലിംഗതന്മയോ (gender identity) ഉള്ള ന്യൂനപക്ഷത്തെ [[എൽജിബിടി]] എന്ന് വിളിക്കുന്നു. ട്രാൻസ് ജെണ്ടെർസ് എന്നത് 'എൽജിബിടി'യിലെ 'ടി' എന്ന ഉപവിഭാഗമാണ്. ട്രാൻസ് ജെണ്ടെർസിന്റെ ലിംഗതന്മയോ സ്വവർഗത്തോടോ എതിർവർഗത്തോടോ ആവാം.<ref>https://www.thefreelibrary.com/Hermaphrodites+duel+for+manhood.-a020346922</ref> അപരലിംഗത്വം എന്ന ആംഗലേയ സംസ്കാരത്തിന്റെ വികലത ആര്ഷഭാരതിയ തനിമയിൽ നിലകൊള്ളുന്നതല്ല, എന്നാൽ ഇപ്രകാരമുള്ള ദുർബോധാവസ്ഥയേയ് ശരിയായി കരുതാതെ, വികലത ആയി തന്നെ അംഗീകരിക്കുകയും ചെയുന്നു. മറിച്ച ഭിന്നലിംഗരെ സാംസ്കാരികത്തനിമയിൽ ഉള്കൊള്ളുന്നതുമാണ്. ഇതിനാൽ ഇപ്പ്രകാരകരെ ലിംഗാടിസ്ഥാനമായി അഭിസംബോധന ചെയ്യാൻ പാടില്ല.
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/ഭിന്നലിംഗർ" എന്ന താളിൽനിന്ന് ശേഖരിച്ചത്