"ഉന്നത തല ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

53 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
വൃത്തിയാക്കുക
(കമ്പ്യൂട്ടർ ഭാഷകളിൽ ഉന്നത തല ഭാഷകളുടെ പ്രത്യേകത എന്തെന്നതിനെപ്പറ്റിയുള്ള ചെറു ലേഖനം.)
 
(ചെ.) (വൃത്തിയാക്കുക)
{{വൃത്തിയാക്കേണ്ടവ}}
ഇംഗ്ലീഷിൽ ഹൈ ലെവൽ ലാംഗ്വേജ് എന്നു പറയപ്പെടുന്ന ഉന്നതതല ഭാഷ ഇന്നു കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിന് സർവ്വസാധാരണമായി ഉപയോഗിക്കപ്പെട്ടു വരുന്നു. കെട്ടിലും മട്ടിലും മനുഷ്യഭാഷയോടു സാമ്യം പുലർത്തുന്നവയാണ് ഉന്നത തല ഭാഷകൾ. ചിഹ്നങ്ങളുടെ എണ്ണം പരമാവധി കുറച്ച് ഇംഗ്ലീഷ് വാക്കുകൾ തന്നെ കീവേർഡുകളായി ഇവയിൽ ഉപയോഗിക്കുന്നു. ഉദാഹരണം വിബി.നെറ്റ് എന്ന ഭാഷയിലെ ഒരു സാമ്പിൾ കോഡ് ഇതാ.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2722984" എന്ന താളിൽനിന്ന് ശേഖരിച്ചത്