"ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
| district = [[തിരുവനന്തപുരം]]
| locale = [[ഉള്ളൂർ]]
| primary_deity = [[ബാലസുബ്രഹ്മണ്യൻസുബ്രഹ്മണ്യൻ]],
| important_festivals= തിരുവുത്സവം
| architectural_styles= കേരള-ദ്രാവിഡ പരമ്പരാഗതശൈലി
വരി 36:
}}
 
[[കേരളം|കേരളത്തിന്റെ]] ഭരണതലസ്ഥാനമായ [[തിരുവനന്തപുരം]] നഗരഹൃദയത്തിൽ [[ഉള്ളൂർ ]] കൊച്ചുള്ളൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് '''ഉള്ളൂർ ബാാലസുബ്രഹ്മണ്യസ്വാമിക്ഷേത്രംബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രം'''. കിഴക്കു ദർശനമായി ബാലസുബ്രഹ്മണ്യനാണ് ഇവിടുത്തെ മൂർത്തി. വട്ടശ്രീകോവിൽ. 16 കരിങ്കൽത്തൂണുകളീലാണ് മുഖമണ്ഡപം. മിക്കവാറും കരിങ്കല്ലിൽ തീർത്ത അപൂർവ്വമായ ഈ മഹാക്ഷേത്രം [[തിരുവിതാംകൂർ ദേവസ്വത്തിനുദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ്.
 
 
 
==ഐതിഹ്യം==
നെടുമങ്ങാട് രാജാക്കന്മാരുടെ ആയിരുന്നു ഈ ക്ഷേത്രം. പുറത്തുള്ള അയ്യപ്പന്റെഅയ്യപ്പനായിരുന്നു ആയിരുന്നുഅന്ന് ഈ ക്ഷേത്രംമുഖ്യപ്രതിഷ്ഠ. പക്ഷേ ഒരിക്കൽ രാജാവിന് ഒരു സ്വപ്നത്തിൽ ശാസ്താവ് പ്രത്യക്ഷപ്പെട്ട് തന്റെ സോദരനായ സുബ്രഹ്മണ്യനെക്കൂടി ഇവിടെ പ്രതിഷ്ഠിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ നെടുമങ്ങാട് രാജാവിന്റെ മേൽനോട്ടത്തിലാണ് സുബ്രഹ്മണ്യനെ പ്ർതിഷ്ഠിച്ചത്പ്രതിഷ്ഠിച്ചത്.
<!--
==ചരിത്രം==
-->
==ക്ഷേത്ര രൂപകല്പന==
ശ്രീകോവിലിന്റെ ദർശനം കിഴക്കോട്ടാണ്. ക്ഷേത്രത്തിനു മുമ്പിൽ ഒരു വലിയ കുളമുണ്ട്. ശ്രീകോവിലിനു ചുറ്റും അതിസുന്ദരമായ ദാരുശില്പങ്ങൾ കൊണ്ട് അലംകൃതമാണ്.
 
=== '''ക്ഷേത്രക്കുളം''' ===
 
ദീർഘചതുരാകൃതിയിലുള്ള വിശാലമായ ക്ഷേത്രക്കുളം അമ്പലത്തിനു മുന്നിൽ വിരാജിക്കുന്നു. ഭഗവാന്റെ ഉഗ്രഭാവത്തിന്ന് ശാന്തതലഭിക്കാനുള്ള പ്രതീകമായിട്ട് പ്രതിഷ്ഠയുമായി അഭേദ്യബന്ധമുള്ള ഭഗവാന്റെ ഒരംഗമായി കണക്കാക്കിയാണ് ക്ഷേത്രത്തിനു മുമ്പിൽ കുളം നിർമ്മിച്ചിരിക്കുന്നത്.
===ക്ഷേത്രക്കുളം===
ദീർഘചതുരാകൃതിയിലുള്ള വിശാലമായ ക്ഷേത്രക്കുളം അമ്പലത്തിനു മുന്നിൽ വിരാജിക്കുന്നു. ഭഗവാന്റെ ഉഗ്രഭാവത്തിന്ന് ശാന്തതലഭിക്കാനുള്ള പ്രതീകമായിട്ട് പ്രതിഷ്ഠയുമായി അഭേദ്യബന്ധമുള്ള ഭഗവാന്റെ ഒരംഗമായി കണക്കാക്കിയാണ് ക്ഷേത്രത്തിനു മുമ്പിൽ കുളം നിർമ്മിച്ചിരിക്കുന്നത്.
===ശ്രീകോവിൽ===
ശ്രീകോവിലുകളുടെ ദർശനം കിഴക്കോട്ടാണ്. ക്ഷേത്രത്തിനു മുമ്പിൽ ഒരു കുളമുണ്ട്. ഇവിടെ ദിവസേന അഞ്ച് പൂജകളും മൂന്ന് ശീവേലികളും നടത്തിവരുന്നു. ശാസ്താവ്, ഗണപതി, ശിവൻ, നാഗങ്ങൾ എന്നിവരാണ് ഇവിടത്തെ ഉപദേവതകൾ.