"വാത്സ്യായനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Vātsyāyana}}
{{ആധികാരികത}}
[[കാമസൂത്രം]] എന്ന വിശ്വപ്രസിദ്ധ സംസ്കൃത ഗ്രന്ധത്തിന്റെ കർത്താവായ [[മഹർഷി|മഹർഷിയാണ്]] '''വാത്സ്യായനൻ'''. ജീവിച്ചിരുന്ന കാലഘട്ടത്തിനെ പറ്റി കൃത്യമായ അറിവുകൾ ഇല്ല. ഭാരതീയ ശിൽപകലയെയും വാത്സ്യായനന്റെ കാമശാസ്ത്ര നിഗമനങ്ങൾ സ്വാധീനിച്ചിട്ടുണ്ടെന്ന് ഖജൂരാഹോയിലെയും മറ്റും ശില്പങ്ങൾ തെളിയിക്കുന്നു. വിവാഹത്തിലേർപ്പെടുന്നവർ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ, ഔഷധപ്രയോഗങ്ങൾ, രതിലീലകൾ, രതിനിലകൾ, എന്നിവ [[കാമസൂത്രം]] വിശദീകരിക്കുന്നു. ഗൗതമപ്രോക്തമായ ന്യായസൂത്രം എന്ന [[ന്യായം (തത്ത്വചിന്ത)|ന്യായശാസ്ത്രത്തിന്റെ]] ഭാഷ്യകർത്താവും വാത്സ്യായനൻ ആണ്<ref>http://www.gradesaver.com/author/vatsyayana</ref>
 
== ജീവിത കാലം ==
"https://ml.wikipedia.org/wiki/വാത്സ്യായനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്