"മുരളി തുമ്മാരുകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ലേഖനത്തിൽ പരാമർശിക്കപ്പെടുന്ന വ്യക്തിയുടെ താത്പര്യപ്രകാരമാണ് ഇത് എഡിറ്റ് ചെയ്യുന്നത്
വരി 33:
| citizenship = Indian
| nationality =
| residence = [[ജനീവ]]
| spouse = ജയശ്രീ മണിയേലിൽ
| children = സിദ്ധാർത്ഥ് മുരളി
| residence = [[ജനീവ]]
| alma_mater = [[ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി]], [[കാൺപൂർ]]
| occupation = ദുരന്തനിവാരണ വിദഗ്ദ്ധൻ
Line 61 ⟶ 59:
 
ആഗോളതലത്തിലുള്ള പ്രവർത്തനങ്ങൾക്കു പുറമെ ഭാരതത്തിലെ വിവിധ സംഘടനകളുമായി ചേർന്ന് സുരക്ഷയും ദുരന്താഘാത ലഘൂകരണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ പ്രവർത്തനങ്ങളെ മുരളി പിന്തുണയ്ക്കുന്നുണ്ട്. യാത്രകളോട് ആർത്തി പുലർത്തുന്ന മുരളി ചരിത്രവും ഭൂമിശാസ്ത്രവും ചിരിയും ചിന്തയും കലർത്തി 'തുമ്മാരുകുടിക്കഥകൾ' എന്ന പേരിൽ ബ്ലോഗെഴുത്തിനും സമയം കണ്ടെത്തുന്നു. മാതൃഭൂമി ഓൺലൈനിൽ അദ്ദേഹം എഴുതിയ ഒരിടത്തൊരിടത്ത് എന്ന പംക്തിക്ക് ധാരാളം വായനക്കാർ ഉണ്ട്. 2018-ൽ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [[ചില നാട്ടുകാര്യങ്ങൾ|ചില നാട്ടുകാര്യങ്ങൾ]] എന്ന ഹാസ്യസാഹിത്യ ഗ്രന്ഥത്തിനായിരുന്നു പുരസ്കാരം.
 
[[കൊച്ചി]] [[ലേക്ഷോർ ആശുപത്രി]]യിലെ പാത്തോളജി കൺസൽട്ടന്റായ ഡോ. ജയശ്രീ മണിയേലിലാണ് മുരളിയുടെ ഭാര്യ. ഇവർക്ക് സിദ്ധാർത്ഥ് എന്നൊരു മകനുണ്ട്. [[ആസ്പെർജർസ് സിൻഡ്രോം]] എന്ന വൈകല്യം ബാധിച്ച സിദ്ധാർത്ഥ് മികച്ചൊരു ചിത്രകാരനാണ്.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/മുരളി_തുമ്മാരുകുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്