"ചരിത്രാഖ്യായിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
 
വരി 1:
{{prettyurl|Historical novel}}
ചരിത്രസംഭവങ്ങളേയും കൽപ്പിതകഥയേയും കൂട്ടിയിണക്കി എഴുതുന്ന കഥകളാണ് '''ചരിത്രാഖ്യായികകൾ'''. ഇവയിൽ [[ചരിത്രം|ചരിത്രത്തിലെ]] ഒരു പ്രത്യേകകാലഘട്ടത്തിൽ കഥ നടക്കുന്നതായും, ചരിത്രപുരുഷന്മാരെ കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നതായുംകാണാം. എന്നാണ് ''ബ്രിട്ടാണിക്ക വിജ്ഞാനകോശം'' ചരിത്രാഖ്യായികയെ നിർവചിച്ചിരിക്കുന്നത്.<ref name=britanica>{{cite web|title=Historical Novel|url=http://www.britannica.com/EBchecked/topic/267395/historical-novel|work=ബ്രിട്ടാണിക്ക വിജ്ഞാനകോശം|accessdate=1 ഒക്ടോബർ 2011}}</ref> പല നൂറ്റാണ്ടുകളിൽ പല ഭാഷകളിലായി ധാരാളം ചരിത്രാഖ്യായികകൾ രചിക്കപ്പെട്ടിട്ടുണ്ട്. ചില ചരിത്രാഖ്യായികകൾ [[കാല്പനിക ദേശീയവാദംദേശീയത|കാല്പനിക ദേശീയവാദദേശീയതയെ]] പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുകയുണ്ടായിട്ടുണ്ട്. പല ചരിത്രാഖ്യായികളും ചരിത്രരചനയെ ഗുണപരമായി സ്വാധീനിച്ചിട്ടുണ്ടെങ്കിലും; ചരിത്ര കഥാപാത്രങ്ങളെയും അവയുടെ പശ്ചാത്തലത്തെയും കെട്ടിച്ചമച്ച ചരിത്രവും(Invented History), ഭാവനയും(Fantasy) സംയോജിപ്പിച്ച് അവതരിപ്പിക്കുന്ന ചരിത്രാഖ്യായികകളുടെ ചരിത്രപരമായ കൃത്യത(Historical accuracy) ചോദ്യം ചെയ്യപ്പെടാറുണ്ട്.
 
 
"https://ml.wikipedia.org/wiki/ചരിത്രാഖ്യായിക" എന്ന താളിൽനിന്ന് ശേഖരിച്ചത്