"കൊടകര ബ്ലോക്ക് പഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കി ലിങ്ക് ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
[[തൃശ്ശൂർ]] ജില്ലയിൽ മുകുന്ദപുരം താലൂക്കിലാണ് 297.80 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കൊടകര ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കൊടകര ബ്ളോക്ക് പഞ്ചായത്തിൽ [[അളഗപ്പനഗർ ഗ്രാമപഞ്ചായത്ത്|അളഗപ്പനഗർ]], [[കൊടകര ഗ്രാമപഞ്ചായത്ത്|കൊടകര]],[[മറ്റത്തൂർ ഗ്രാമപഞ്ചായത്ത്|മറ്റത്തൂർ]], [[നെന്മണിക്കര ഗ്രാമപഞ്ചായത്ത്|നെന്മണിക്കര]], [[പുതുക്കാട് ഗ്രാമപഞ്ചായത്ത്|പുതുക്കാട്]],[[തൃക്കൂർ ഗ്രാമപഞ്ചായത്ത്|തൃക്കൂർ]],[[വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത്| വരന്തരപ്പിള്ളി]] എന്നീ ഗ്രാമപഞ്ചായത്തുകളാണ് ഉൾപ്പെടുന്നത്.
 
== ചരിത്രം ==
 
സമുദ്രനിരപ്പിൽ നിന്നും 10 മുതൽ 35 മീറ്റർ വരെ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ആദ്യകാലത്ത് കൊടകര, മറ്റത്തൂർ, വരന്തരപ്പിള്ളി, അളഗപ്പനഗർ, തൃക്കൂർ, പുതുക്കാട് എന്നീ 6 പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു കൊടകര ബ്ളോക്ക്. പിന്നീട് 1977-ൽ തൃക്കൂർ പഞ്ചായത്ത് വിഭജിച്ച് നെന്മണിക്കര പഞ്ചായത്ത് കൂടി രൂപികരിച്ചതോടെ ബ്ളോക്കിലെ പഞ്ചായത്തുകളുടെ എണ്ണം 7 ആയി വർദ്ധിച്ചു.
 
==അതിരുകൾ==
"https://ml.wikipedia.org/wiki/കൊടകര_ബ്ലോക്ക്_പഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്