7,488
തിരുത്തലുകൾ
| website = {{URL|https://www.google.com/chromebook/}}
}}
[[എയ്സർ|എയ്സർ]] കമ്പനിയും [[സാംസങ്|സാംസങ്ങും]] ക്രോംബുക്ക് വിൽക്കുവാനുള്ള പദ്ധതി 2011 ജൂൺ 15 നുതന്നെ ആരംഭിച്ചിരുന്നു<ref name="Google blog ann">{{cite web |url=https://googleblog.blogspot.com/2011/05/new-kind-of-computer-chromebook.html?+ |title=A New Kind Of Computer: Chromebook |work=ഗൂഗിളിന്റെ ഒഫിഷ്യൽ ബ്ലോഗിൽ നിന്നും ലഭിച്ചത് |accessdate=ഫെബ്രുവരി 27, 2018}}</ref>. ലാപ്ടോപ്പ് മോഡലുകളോടൊപ്പം തന്നെ ഇതിന്റെ ഒരു ഡസ്ക്ടോപ്പ് പതിപ്പും 2012 മേയ്മാസത്തിൽ പുറത്തിറക്കിയിരുന്നു. “ഓൾ-ഇൻ-വൺ“ എന്നൊരു ഉപകരണം ക്രോംബെയ്സ് എന്നപേരിൽ 2014 ജനുവരിയിലും ഇറങ്ങിയിരുന്നു. ഇതിറക്കിയത് എൽ. ജി. ഇലക്ട്രോണിക്സ് എന്ന കമ്പനിയാണ്.
|