"ക്രോംബുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

201 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| website = {{URL|https://www.google.com/chromebook/}}
}}
നിലവിലെ ഓപ്പറേറ്റിങ് സിസ്റ്റമായ [[ലിനക്സ്ഗൂഗിൾ ക്രോം|ലിനക്സിൽഗൂഗിളിന്റെ ക്രോം]] എന്ന ബ്രൗസർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന [[ലാപ്‌ടോപ്പ്|ലാപ്‌ടോപ്പാണ്]]ക്രോം ഓഎസിൽ പ്രവർത്തിക്കുന്ന ലാപ്ടോപാണ് '''ക്രോം ബുക്ക്'''. [[ഗൂഗിൾ ക്രോം|ഗൂഗിളിന്റെ ക്രോം]] എന്ന [[ബ്രൗസർ|ബ്രൗസറിന്റെ]] അടിസ്ഥാനത്തിലാണിതിന്റെ പ്രവർത്തനം. ചില ക്രോംബുക്ക് ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകളിൽ ഗൂഗിളിന്റെ തന്നെ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ [[ആൻഡ്രോയ്ഡ്|ആൻഡ്രോയിഡും]] പ്രവർത്തിക്കാനാവും.
 
[[എയ്സർ|എയ്‌സർ]] കമ്പനിയും [[സാംസങ്|സാം‌സങ്ങും]] ക്രോം‌ബുക്ക് വിൽക്കുവാനുള്ള പദ്ധതി 2011 ജൂൺ 15 നുതന്നെ ആരംഭിച്ചിരുന്നു<ref name="Google blog ann">{{cite web |url=https://googleblog.blogspot.com/2011/05/new-kind-of-computer-chromebook.html?+ |title=A New Kind Of Computer: Chromebook |work=ഗൂഗിളിന്റെ ഒഫിഷ്യൽ ബ്ലോഗിൽ നിന്നും ലഭിച്ചത് |accessdate=ഫെബ്രുവരി 27, 2018}}</ref>. ലാപ്‌ടോപ്പ് മോഡലുകളോടൊപ്പം തന്നെ ഇതിന്റെ ഒരു ഡസ്ക്‌ടോപ്പ് പതിപ്പും 2012 മേയ്മാസത്തിൽ പുറത്തിറക്കിയിരുന്നു. “ഓൾ-ഇൻ-വൺ“ എന്നൊരു ഉപകരണം ക്രോം‌ബെയ്‌സ് എന്നപേരിൽ 2014 ജനുവരിയിലും ഇറങ്ങിയിരുന്നു. ഇതിറക്കിയത് എൽ. ജി. ഇലക്ട്രോണിക്സ് എന്ന കമ്പനിയാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2719714" എന്ന താളിൽനിന്ന് ശേഖരിച്ചത്