"വയനാട്ടുകുലവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 49:
3 ദിവസങ്ങളായി നടക്കുന്ന ദൈവം കെട്ടിന് മുന്നോടിയായി മറയൂട്ട് , കൂവം അളക്കൽ, അടയാളം കൊടുക്കൽ അതിനു ശേഷം കലവറ നിറക്കൽ തുടങ്ങിയ പരിപാടികൾ ഉണ്ടാവും. കലവറ നിറച്ചാൽ തേങ്ങ, പച്ചക്കറികൾ, കായക്കുലകൾ എന്നിവ നാട്ടുകാർ എത്തിയ്ക്കും.അരി മാത്രമെ വാങ്ങുകയുള്ളു. വിവിധ സംഘങ്ങളായി കാട്ടിലേക്ക് നായാട്ടിനു പോകുകയും കാട്ടുപന്നിപോലുള്ള കാട്ടുമൃഗങ്ങളെ വേട്ടയാടി കൊണ്ടുവരികയും ചെയ്യും. വളരെ അനുഷ്ഠാനങ്ങളോടു കൂടിയാണ് ഇത്തരം ചടങ്ങുകൾ നടത്തുക. ഇത്തരം മൃഗനായാട്ട് കേരള സർക്കാർ ഔദ്യോഗികമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും നിർബാധം തുടരുന്നുണ്ട് <ref>[http://www.evisionnews.in/2016/11/vayanattukulavan.html]|വയനാട്ടുകുലവൻ വരവായി: മലയോരത്ത് നായാട്ടു സംഘങ്ങൾ ഉണർന്നു- e-visionnews</ref>, <ref>[http://www.kasargodvartha.com/2012/04/hunted-animals-in-freezer.html]|kasargodvartha.com</ref>, <ref>[http://malayalam.webdunia.com/article/kerala-news-in-malayalam/%E0%B4%AC%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%9F%E0%B4%B2%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%AE%E0%B5%83%E0%B4%97%E0%B4%AC%E0%B4%B2%E0%B4%BF-%E0%B4%B5%E0%B5%87%E0%B4%A3%E0%B4%82-%E0%B4%B9%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%81-%E0%B4%B8%E0%B4%82%E0%B4%98%E0%B4%9F%E0%B4%A8%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D-110040600048_1.htm]|ബപ്പിടലിന് മൃഗബലി വേണം: ഹിന്ദു സംഘടനകൾ-http://malayalam.webdunia.com</ref>.
 
കാർന്നോൻ, കോരച്ചൻ, [[കണ്ടനാർ കേളൻകണ്ടനാർകേളൻ]] തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടിയ ശേഷമാണ് വയനാട്ടുകുലവൻ തെയ്യം വരുന്നത്.
[[ചിത്രം:തൊണ്ടച്ചൻ തെയ്യം പന്തവുമായി.jpg|thumb|200px|വയനാട്ടു കുലവൻ തെയ്യം]]
 
"https://ml.wikipedia.org/wiki/വയനാട്ടുകുലവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്